"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
26038 (സംവാദം | സംഭാവനകൾ)
വരി 155: വരി 155:
=== '''*105 -ആം സ്കൂൾ വാർഷികാഘോഷം 2025''' ===

'''105''' ആമത് ആഘോഷത്തിന്റെ നിറവിൽ നിൽക്കുന്ന ഈ വേളയിൽ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് '''ശ്രീജയകുമാർ (അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് എറണാകുളം സെൻട്രൽ )'''പതാക ഉയർത്തി .സമ്മേളനത്തിൽ റവറൽ സിസ്റ്റർ ലിയ (സിഎംസി വികാർ പ്രൊവിൻഷ്യൽ ,വിമല പ്രൊവിൻസ് എറണാകുളം )കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ വർഷത്തെ വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച ബഹുമാന്യനായ '''അഡ്വക്കേറ്റ് അനുൽകുമാർ (മേയർ .കൊച്ചിൻ കോർപ്പറേഷൻ )'''അവർകൾക്കും അധ്യക്ഷപദം അലങ്കരിച്ച റവറൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ സിഎംസി (പ്രൊവിൻഷ്യൽ സുപീരിയർ ,വിമല പ്രൊവിൻസ് എറണാകുളം)സ്വാഗതം ആശംസിച്ചു .ലോക്കൽ മാനേജർ സിസ്റ്റർ അൽഫോൺസ് മരിയ മുഖ്യപ്രഭാഷണം നടത്തി .ശ്രീ ജെ '''വിനോദ് (എം എൽ എ എറണാകുളം''') സമ്മാനദാനം നിർവഹിച്ചു .'''ശ്രീമതി ഹണി ജി അലക്സാണ്ടർ (ഡിഡിഇ എറണാകുളം )'''ആശംസകൾ അർപ്പിച്ചു.ശ്രീ മനോജ് (കൗൺസിലർ ക്കൊച്ചിൻ കോർപ്പറേഷൻ )അധ്യാപികയായ ശ്രീമതി ജോളി ജോൺ ,പൂർവ വിദ്യാർത്ഥിയായ കുമാരി ദേവിക എന്നിവർ ആശംസ അർപ്പിച്ചു.ഈ സ്ഥാപനത്തിൽ 22 -25 വർഷങ്ങളോളം സേവനം അനുഷ്ഠിച്ചതിനുശേഷം ഔദ്യോഗിക രംഗത്ത് നിന്നും '''വിരമിക്കുന്ന''' '''റവ.സിസ്റ്റർ നവ്യ റോസ് ,റവ.സിസ്റ്റർ പ്രീതി, ശ്രീമതി ജാൻസി''' എന്നിവർക്കും നന്ദി അറിയിച്ചു.വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണർത്തുന്ന വിധത്തിൽ '''ക്യാഷ് അവാർഡുകൾ''' വിതരണം ചെയ്തു .വിദ്യാലയത്തിന്റെ സർതോൻമുകമായ ഉന്നതങ്ങൾക്കുവേണ്ടി പ്രയത്നിക്കുകയും സഹകരിക്കുകയും ചെയ്ത വിമല എജുക്കേഷൻ ഏജൻസിയ്ക്കും അധ്യാപക അനധ്യാപകർക്കും ഭാരവാഹികൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി പറഞ്ഞു.

=== '''എസ്എസ്എൽസി പരീക്ഷാ ഫലം''' ===
അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''33എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു.