"ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:20250605 101259.jpg|ലഘുചിത്രം]] | [[പ്രമാണം:20250605 101259.jpg|ലഘുചിത്രം]] | ||
[[പ്രമാണം:20250605 101433.jpg|ലഘുചിത്രം]] | [[പ്രമാണം:20250605 101433.jpg|ലഘുചിത്രം]] | ||
[[പ്രമാണം:20250605 101406.jpg|ലഘുചിത്രം]] | |||
'''<u>പ്രവേശനോത്സവം</u>''' | '''<u>പ്രവേശനോത്സവം</u>''' | ||
23:20, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം





പ്രവേശനോത്സവം
2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം എം ഷാഫി നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്കൂൾ എച്ച് എം എം എ മിനി സംസാരിച്ചു .പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു
പരിസ്ഥിതിദിനം
2025 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി