ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
പ്രമാണം:44223 25 paristhidi poster.jpg|'''''പോസ്റ്റർ പ്രദർശനം'''''
പ്രമാണം:44223 25 paristhidi poster.jpg|'''''പോസ്റ്റർ പ്രദർശനം'''''
പ്രമാണം:44223 25 paristhidi pradinjha.jpg|'''''പ്രതിജ്ഞ'''''
പ്രമാണം:44223 25 paristhidi pradinjha.jpg|'''''പ്രതിജ്ഞ'''''
</gallery>'''സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.''','''സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., ബിനു കാഞ്ഞിരംകുളംസക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.'''
</gallery>'''സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.''','''സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., ബിനു കാഞ്ഞിരംകുളംസക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്,അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.'''

21:26, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

1. പുതുമയോടെ പുതിയ ലോകത്തേക്ക്

നിറഞ്ഞ സദസ്സ്
സ്നേഹ സമ്മാനങ്ങളുമായി

അറബി കടലോരത്ത് അഞ്ചര പതിറ്റാണ്ട് കാലത്തോളം വിജ്ഞാനം പകർന്നു നൽകിയ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ ഈ അധ്യായന വർഷത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആദ്യദിനം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.കുട്ടികളുടേയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം കൊണ്ട് ധന്യമായ ജൂൺ 2 തിങ്കളാഴ്ച്ചയിലെ പ്രവേശനോത്സവം, ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം  യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൊഫസർ ഡോക്ടർ; സിദ്ദിഖ് അദ്ദേഹത്തിൻറെ സഹധർമ്മിണി എം.ജി. സർവകലാശാല പ്രൊഫസർ ഡോ; വാഹിദ,മുൻ കേരള യൂണിവേഴ്സിറ്റി അധ്യാപകൻ ഡോക്ടർ എച്ച്.എ. റഹ്മാൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത്  പ്രസിഡന്റ് അബ്ദുൽ ഖാദർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിച്ചു.കുട്ടികൾക്കായി സമ്മാന പൊതിയും മധുരപലഹാരവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം നടത്തി. പുതിയ തൊപ്പിയും, അക്ഷരങ്ങൾ പതിപ്പിച്ച സ്റ്റാറുകളുടെ പ്ലക്കാർഡുകളും , ബലൂണുകൾ കൊണ്ടും നിറപ്പകിട്ടാർന്ന തായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.

സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2. ആദ്യ അസംബ്ലി

ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ സംഘടിപ്പിച്ച 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി

ജൂൺ 4 ബുധനാഴ്ച്ച ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി സംഘടിപ്പിച്ചു.അധ്യായന വർഷത്തിൽ പാലിക്കപ്പെടേണ്ട മര്യാദകളും,അച്ചടക്കവും ഹെഡ്മാസ്റ്റർ കുട്ടികളെ ഉണർത്തി.

3. നല്ല നാളേക്കായി

ഉദ്ഘാടനം.
പരിസ്ഥിതി ദിനാഘോഷ അസംബ്ലി

ജൂൺ 5 വ്യാഴം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്രത്യേകമായ അസംബ്ലി സംഘടിപ്പിച്ചു.ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയുംനടത്തി. പ്രകൃതിയെ സംബന്ധിച്ച് അവബോധം നൽകാൻ പ്രസംഗവും, പാട്ടും,കഥയും, കളിയും ചിത്രീകരണവും, പോസ്റ്റർ പ്രദർശനവും അടക്കമുളള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മാലിന്യ മുക്ത കേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി, 'സ്വപ്നതീരം' എന്ന സ്കൂളിന്റെ തീരപ്രദേശ ശുചീകരണം ലക്ഷ്യമാക്കിയുളള പദ്ധതിയുടെ ഭാഗമായി യു.പി. സ്കൂൾ വിദ്യാർത്ഥികൾ വിഴിഞ്ഞം തീരപ്രദേശം ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു തൈ നടാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക്  കറിവേപ്പ് തൈ വിതരണം ചെയ്യുകയുണ്ടായി.

സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., ബിനു കാഞ്ഞിരംകുളംസക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്,അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.