"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 337: വരി 337:

ഉച്ചഭക്ഷണത്തിനുശേഷം കേഡൻ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും എഡിറ്റിംഗ് , ഓഡിയോ , വീഡിയോ , ടൈറ്റിൽ എന്നിവ ചേർക്കൽ ,തുടങ്ങിയ ഘട്ടങ്ങൾ വിശദമായി പഠിച്ചു.  അവസാനം വീഡിയോ റെൻഡർ ചെയ്യാനും സേവ് ചെയ്യാനും പരിശീലനം നൽകി. സ്കൂൾതല പ്രവർത്തനങ്ങളുടെ ഫോട്ടോസ്, വീഡിയോസ് എടുത്ത് ഇതുപോലെ ഡോക്കുമെന്റേഷൻ ചെയ്യാൻ കുട്ടികളുടെ കഴിവിനെ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്ന് കുട്ടികളെ ബോധവൽക്കരിച്ചു . അനഘ, മാളവിക, ഷൈൻ എന്നിവർ ക്യാമ്പിനെ കുറിച്ച് ഫീഡ്ബാക്ക് പറഞ്ഞു . സൂസൻ ജോൺ നന്ദി അർപ്പിച്ചു.  നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു .കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്യാമ്പ് കൂടിയായിരുന്നു ഇത്.

<gallery>
പ്രമാണം:38102 ക്യാമ്പ് p1.jpg
പ്രമാണം:38102 ക്യാമ്പ് p2.jpg
പ്രമാണം:38102 ക്യാമ്പ്p3.jpg
പ്രമാണം:38102 ക്യാമ്പ്p4.jpg
പ്രമാണം:38102 ക്യാമ്പ്p5.jpg
</gallery>
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2698106" എന്ന താളിൽനിന്ന് ശേഖരിച്ചത്