"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
Abhilashkvp (സംവാദം | സംഭാവനകൾ)
വരി 13: വരി 13:

ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ബീറ്റ് ഓഫീസർ വി വിനോദ് നിർവഹിച്ചു. ശ്രീമതി ഷീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.PTA പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽHMഹണികുമാർ സ്വാഗതമാശംസിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീ പ്രദീപ്കുമാർ, അജികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു.SRG കൺവീനർ ശ്രീമതി ബി രാജിത നന്ദി പ്രകാശിപ്പിച്ചു. പൂർവ അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ഒപ്പം ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ എന്നിവർ ഉൾപ്പെടെ സ്കൂളിൽ ഫലവൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്,  ശലഭോ ദ്യാ നം നിർമ്മാണ ഉദ്ഘാടനം എന്നിവയും നടന്നു.

[[പ്രമാണം:42662-paristhithi_dinam02.jpg|ലഘുചിത്രം]]
[[പ്രമാണം:42662-paristhithi_dinam03.jpg|ലഘുചിത്രം]]
[[പ്രമാണം:42662-paristhithi_dinam09..jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:20250605_104218.jpg|നടുവിൽ|ലഘുചിത്രം]]