"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 128: വരി 128:

തുടർന്ന് കുട്ടികൾക്ക് അസൈൻമെന്റ് നൽകി. ജൂൺ മാസത്തിൽ സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവം പരിസ്ഥിതി ദിനം പരീക്ഷ എന്നിവയുടെ പ്രമോഷണൽ വീഡിയോ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. 4.30 ഓടുകൂടി ക്ലാസ് അവസാനിച്ചു.

<references />
== പ്രവേശനോത്സവം ==
PROMO VIDEO
സ്കൂൾ ക്യാമ്പ് നടത്തിയപ്പോൾ കുട്ടികളോട് പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ തയ്യാറാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകാരം വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ kdenlive software ഉപയോഗിച്ച് തയ്യാറാക്കി. അവതാരികയായി സജന ശബ്ദം നൽകുകയും ബാക്കി കുട്ടികൾ എല്ലാവരും ചേർന്ന് പ്രമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു.പ്രവേശനോത്സവ ദിവസം ഇത് പ്രദർശിപ്പിക്കുകയും ചെയ്തു