"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
07:06, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 16: | വരി 16: | ||
}} | }} | ||
കോന്നിയുടെ ചരിത്രവുമായി അത്രമേൽ ചേർന്നു നിൽക്കുന്ന വിദ്യാലയം. കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും എന്നും ഈ വിദ്യാലയത്തിന്റെ അഴകായിരുന്നു. സംസ്ഥാന സർക്കാർ ലിറ്റിൽ കൈറ്റ്‌സ് പദ്ധതി അവതരിപ്പിക്കുമ്പോൾ നമ്മുടെ സ്‌കൂളും വിജയകരമായി ഈ പദ്ധതി നടപ്പിലാക്കി. | |||
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റിൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ സാങ്കേതിക വിജ്ഞാനം വർദ്ധിക്കുന്നതിനും വിവിധങ്ങളായ നൂതന ആശയങ്ങൾ എത്തിക്കുന്നതിനുമായി "ലിറ്റിൽ കൈറ്റ്സ് "ഐറ്റി ക്ലബ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിച്ചു.2018 ജനുവരി 22-ന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.കോന്നി ആർ വി എച്ച്എസ്എസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ഉദ്ഘാടനം ജില്ലാ വികസനകാര്യസ്ഥിരം കമ്മിറ്റി അധ്യക്ഷ ശ്രീമതി എലിസബത്ത് നിർവഹിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന 8, 9, 10 ക്ലാസിലെ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾക്ക് ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റിന് പരിശീലനം നൽകുന്നു .കൈറ്റ് മാസ്റ്റർമാരായി ശ്രീമതി ശ്രീജ എസ്. ശ്രീമതി അപ്സരാ പി. ഉല്ലാസ് എന്നിവർ പ്രവർത്തിക്കുന്നു.8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന 40 കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.എ-ഗ്രേഡ് നേടുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. | അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റിൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ സാങ്കേതിക വിജ്ഞാനം വർദ്ധിക്കുന്നതിനും വിവിധങ്ങളായ നൂതന ആശയങ്ങൾ എത്തിക്കുന്നതിനുമായി "ലിറ്റിൽ കൈറ്റ്സ് "ഐറ്റി ക്ലബ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിച്ചു.2018 ജനുവരി 22-ന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.കോന്നി ആർ വി എച്ച്എസ്എസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ഉദ്ഘാടനം ജില്ലാ വികസനകാര്യസ്ഥിരം കമ്മിറ്റി അധ്യക്ഷ ശ്രീമതി എലിസബത്ത് നിർവഹിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന 8, 9, 10 ക്ലാസിലെ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾക്ക് ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റിന് പരിശീലനം നൽകുന്നു .കൈറ്റ് മാസ്റ്റർമാരായി ശ്രീമതി ശ്രീജ എസ്. ശ്രീമതി അപ്സരാ പി. ഉല്ലാസ് എന്നിവർ പ്രവർത്തിക്കുന്നു.8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന 40 കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.എ-ഗ്രേഡ് നേടുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. | ||