"Govt. LPS Puthukulangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം)
No edit summary
വരി 26: വരി 26:
[[പ്രമാണം:Lps.jpg|ലഘുചിത്രം|G L P S PUTHUKULANGARA]]
[[പ്രമാണം:Lps.jpg|ലഘുചിത്രം|G L P S PUTHUKULANGARA]]
}}
}}
സ്കൂള്‍ ചരിത്രം
സ്കൂള്‍ ചരിത്രം :
____________
 
== തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ്  

ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.

     ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും  ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ==

ഭൗതിക സാഹചര്യം
ഭൗതിക സാഹചര്യം :
_________________
== * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
== * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
* ഗേറ്റോടു കൂടിയ ചുറ്റു മതില്‍
* ഗേറ്റോടു കൂടിയ ചുറ്റു മതില്‍

11:55, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. LPS Puthukulangara
വിലാസം
പുതുക്കുളങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742523

സ്കൂള്‍ ചരിത്രം :

== തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.

   ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും  ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ==

ഭൗതിക സാഹചര്യം : == * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം

  • ഗേറ്റോടു കൂടിയ ചുറ്റു മതില്‍
  • വിശാലമായ കളി സ്ഥലവും കൃഷിയിടവും
  • ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
  • സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
  • ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
  • മേല്‍ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അ‍ഞ്ച് ശുചി മുറി.
  • സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
  • എട്ട് റൈഡുകളുള്ള പാര്‍ക്ക്.
  • സുലഭമായ കുടിവെള്ളം.
  • എല്ലാ റൂട്ടിലും വാഹന സൗകര്യം.==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Puthukulangara&oldid=269583" എന്ന താളിൽനിന്ന് ശേഖരിച്ചത്