"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8281443403 (സംവാദം | സംഭാവനകൾ)
8281443403 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:41095-pravesonol 2025.jpeg|ലഘുചിത്രം]]
[[പ്രമാണം:41095-pravesonol 2025.jpeg|ലഘുചിത്രം]]
ഈ വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു.നവാഗതരെ ഘോഷയാത്രയുടെ അകമ്പടിയോട്കൂടി സ്വീകരിച്ചു.സ്കൂൾ പിടിഎ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓച്ചിറ ഗ്രാമപ‍‍‍ഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി .ശ്രീദേവി അവറുകൾ നി‍ർവഹിച്ചു. യോഗത്തിന് സ്വാഗതം സ്കൂൾ എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താൻ ആശംസിച്ചു. ശ്രീ.അരുണോദയൻ( റിട്ടയർഡ് എസ് ഐ ) മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ശ്രീ ആർ പ്രസന്നകുമാർ കഴിഞ്ഞവർഷത്തെ മികച്ച വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു. കഴിഞ്ഞവർഷം പഠിച്ചിറങ്ങിയ കുട്ടികൾ ഇപ്പോഴുള്ള കുട്ടികൾക്ക് അക്ഷരദീപം കൈമാറി. ക്ഷണിക്കപെട്ട അതിഥികൾ ആശ്സകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു ചടങ്ങിന് സിന്ധു ടീച്ച‍ർ നന്ദിയും അർപ്പിച്ചു.
ഈ വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു.നവാഗതരെ ഘോഷയാത്രയുടെ അകമ്പടിയോട്കൂടി സ്വീകരിച്ചു.സ്കൂൾ പിടിഎ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓച്ചിറ ഗ്രാമപ‍‍‍ഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി .ശ്രീദേവി അവറുകൾ നി‍ർവഹിച്ചു. യോഗത്തിന് സ്വാഗതം സ്കൂൾ എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താൻ ആശംസിച്ചു. ശ്രീ.അരുണോദയൻ( റിട്ടയർഡ് എസ് ഐ ) മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ശ്രീ ആർ പ്രസന്നകുമാർ കഴിഞ്ഞവർഷത്തെ മികച്ച വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു. കഴിഞ്ഞവർഷം പഠിച്ചിറങ്ങിയ കുട്ടികൾ ഇപ്പോഴുള്ള കുട്ടികൾക്ക് അക്ഷരദീപം കൈമാറി. ക്ഷണിക്കപെട്ട അതിഥികൾ ആശ്സകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു ചടങ്ങിന് സിന്ധു ടീച്ച‍ർ നന്ദിയും അർപ്പിച്ചു.<gallery>
പ്രമാണം:41095-pravesonol 2025.jpeg|alt=
പ്രമാണം:41095-praveesnol 2-2025.jpeg|alt=
പ്രമാണം:41095-pravesols 3-2025.jpeg|alt=
പ്രമാണം:41095-pravesonol5-2025.jpeg|alt=
പ്രമാണം:41095-pravesol 6-2025.jpeg|alt=
പ്രമാണം:41095-praveseno 4-2025.jpeg|alt=
</gallery>


== തെളിവാനം വരയ്കുന്നവർ ==
== തെളിവാനം വരയ്കുന്നവർ ==