"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''പ്രവേശനോൽസവം 2025''' == സ്കൂൾ പ്രവേശനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.പറ്റി എ പ്രസിഡൻ്റ് എച്ച് സലാം അധ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്രവേശനോൽസവം 2025''' == | == '''പ്രവേശനോൽസവം 2025''' == | ||
സ്കൂൾ പ്രവേശനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.പറ്റി എ പ്രസിഡൻ്റ് എച്ച് സലാം അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റൻ്റ് എൻ സുഭാഷ് .സ്വഗതം ആശംസിച്ചു.സ്കൂൾ മാനേജർ ശ്രീലത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.യു എസ് എസ് വിജയികളെ പ്രിൻസിപ്പാൾ ഐ വീണാ റാണിയും സ്‌പോട്സ് താരങ്ങളെ ഹെഡ്മിസ്ട്രസ് സരിത റ്റിയും അനുമോദിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിനെ 1975 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഷീൾഡ് ഹെഡ്മിസ്ട്രസ് സരിത ടീച്ചറിന് കൈമാറി.മാനേജിംഗ് കമ്മറ്റി അംഗം ജി മോഹൻകുമാർ, മാതൃസമിതി പ്രസിഡൻ്റ് മായ,അനന്ദൻ പിള്ള, പ്രമോസ്, എന്നിവർ ആശംസകൾ അറിയിച്ചു എസ് ആർ ജി കൺവീനർ ശ്രീലേഖ എ വി നന്ദി അറിയിച്ചു | സ്കൂൾ പ്രവേശനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.പറ്റി എ പ്രസിഡൻ്റ് എച്ച് സലാം അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റൻ്റ് എൻ സുഭാഷ് .സ്വഗതം ആശംസിച്ചു.സ്കൂൾ മാനേജർ ശ്രീലത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.യു എസ് എസ് വിജയികളെ പ്രിൻസിപ്പാൾ ഐ വീണാ റാണിയും സ്‌പോട്സ് താരങ്ങളെ ഹെഡ്മിസ്ട്രസ് സരിത റ്റിയും അനുമോദിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിനെ 1975 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഷീൾഡ് ഹെഡ്മിസ്ട്രസ് സരിത ടീച്ചറിന് കൈമാറി.മാനേജിംഗ് കമ്മറ്റി അംഗം ജി മോഹൻകുമാർ, മാതൃസമിതി പ്രസിഡൻ്റ് മായ,അനന്ദൻ പിള്ള, പ്രമോസ്, എന്നിവർ ആശംസകൾ അറിയിച്ചു എസ് ആർ ജി കൺവീനർ ശ്രീലേഖ എ വി നന്ദി അറിയിച്ചു<gallery> | ||
പ്രമാണം:41031-pravesanolsvam16.JPG|alt= | |||
പ്രമാണം:41031-pravesanolsvam2.JPG|alt= | |||
പ്രമാണം:41031-pravesanolsvam17.JPG|alt= | |||
പ്രമാണം:41031-pravesanolsvam3.JPG|alt= | |||
പ്രമാണം:41031-pravesanolsvam18.JPG|alt= | |||
പ്രമാണം:41031-pravesanolsvam4.JPG|alt= | |||
പ്രമാണം:41031-pravesanolsvam15.JPG|alt= | |||
പ്രമാണം:41031-pravesanolsvam5.JPG|alt= | |||
പ്രമാണം:41031-pravesanolsvam21.JPG|alt= | |||
പ്രമാണം:41031-pravesanolsvam13.JPG|alt= | |||
പ്രമാണം:41031-pravesanolsvam20.JPG|alt= | |||
പ്രമാണം:41031-pravesanolsvam10.JPG|alt= | |||
പ്രമാണം:41031-pravesanolsvam14.JPG|alt= | |||
പ്രമാണം:41031-pravesanolsvam19.JPG|alt= | |||
പ്രമാണം:41031-pravesanolsvam11.JPG|alt= | |||
പ്രമാണം:41031-pravesanolsvam1.JPG|alt= | |||
</gallery> | |||