"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Najla652 എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗ്രന്ഥശാല എന്ന താൾ ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഗ്രന്ഥശാല എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗ്രന്ഥശാല എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
14:18, 7 ജൂൺ 2025-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
വളരെയേറെ പാരമ്പര്യമുള്ള ബൃഹത്തായ ഒരു ലൈബ്രറി കാക്കാഴം സ്ക്കൂളിന് സ്വന്തമാണ്. സർവ്വ വിജ്ഞാന കോശങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ഈ ഗ്രന്ഥശാലക്ക് ഉണ്ട്.
2019 ൽ,1996 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മുൻകയ്യെടുത്ത് "ഒരു വട്ടം കൂടി"എന്നൊരു കൂടിച്ചേരൽ നടത്തി ഗ്രന്ഥശാല നവീകരിച്ചതിന്റെ ഫലമായി വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥ ശേഖരം തന്നെ ഗ്രന്ഥശാലകളുടെ ഈറ്റില്ലമായ അമ്പലപ്പുഴയിലെ ഈ സരസ്വതീ ക്ഷേത്രത്തിന് സ്വന്തമായി.


