"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രത്തിന്റെ പ്രോപ്പർട്ടി മാറ്റി |
No edit summary |
||
| വരി 1: | വരി 1: | ||
2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. കേരള പാഠാവലിയുടെ കൂറ്റൻ മാതൃക കൈമാറിക്കൊണ്ട് നവാഗതരെ വരവേറ്റു.<gallery mode="packed"> | |||
പ്രമാണം:47209_Entrance_festival.jpg|Entrance Festival 2023_ 2024 | |||
പ്രമാണം:47209_Basheer_day.jpeg|BasheerDay | |||
</gallery>അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് സ്വീകരിച്ചത് . ശിങ്കാരി മേളത്തിൻറെഅകന്പടി പ്രവേശനോൽസവത്തിന് കൊഴുപ്പേകി. പുതിയ പ്രതീക്ഷകളുമായി എത്തിയകുരുന്നുകൾക്ക് വർണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. വാർഡ് മെംബർ വി.പി.എ സിദ്ധീഖ് ഉൽഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ സുരേഷ് ബാബു പികെ സ്വാഗതം പറഞ്ഞു. പി. ടി.എ പ്രസിഡൻറ ് അബ്ദുൽ ഹകീം വി. പി അധ്യക്ഷ പദം അലങ്കരിച്ചു. യാസർ മാസ്റ്റർ ശാന്ത ടീച്ചർ , ,അനീസ് മാസ്റ്റർ ഫാത്തിമ ടീച്ചർ ,റാഷിയ ടീച്ചർ | |||
റസ് ല ടീച്ചർ , ലിഷ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പായസ വിതരണത്തോടെ പരിപാടി സമാപിച്ചു | |||