"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

676970 (സംവാദം | സംഭാവനകൾ)
2016 മുതൽ ഉള്ള വിവരങ്ങൾ പ്രധാന പേജിൽ ഉള്ളത് 2022-23 വരെ എന്ന പേജിലേക്ക് മാറ്റി
676970 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. കേരള പാഠാവലിയുടെ കൂറ്റൻ മാതൃക കൈമാറിക്കൊണ്ട് നവാഗതരെ വരവേറ്റു.<gallery mode="packed">
{{PSchoolFrame/Pages}}<gallery mode="packed">
പ്രമാണം:47209 Entrance festival.jpg|Entrance Festival  2023_ 2024
പ്രമാണം:47209 Basheer day.jpeg|alt=
പ്രമാണം:47209 Basheer day.jpeg|BasheerDay
</gallery>
</gallery>
{{Yearframe/Header}}
{{Yearframe/Header}}
വരി 77: വരി 76:
                   പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
                   പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ചടങ്ങിൽ വാർഡ്‌മെമ്പർ മൈമൂന ,പിടിഎ പ്രസിഡണ്ട് ,രാജീവപണിക്കർ,ടി ടി മൊയ്‌തീൻകോയ,അബൂക്ക ,അസീസ് എന്നിവർ സംസാരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉൾക്കൊ കൊള്ളിച്ചുകൊണ്ടുള്ള  ചുമർപത്രം പ്രധാനാധ്യാപിക സ്കൂൾലീഡർ റബീഹിന് നൽകി പ്രകാശനം ചെയ്തു .എം പി ടി എ പ്രതിനിധി നന്ദി പറഞ്ഞു .
ചടങ്ങിൽ വാർഡ്‌മെമ്പർ മൈമൂന ,പിടിഎ പ്രസിഡണ്ട് ,രാജീവപണിക്കർ,ടി ടി മൊയ്‌തീൻകോയ,അബൂക്ക ,അസീസ് എന്നിവർ സംസാരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉൾക്കൊ കൊള്ളിച്ചുകൊണ്ടുള്ള  ചുമർപത്രം പ്രധാനാധ്യാപിക സ്കൂൾലീഡർ റബീഹിന് നൽകി പ്രകാശനം ചെയ്തു .എം പി ടി എ പ്രതിനിധി നന്ദി പറഞ്ഞു .
                              2017-18 വർഷത്തെ പ്രവർത്തനങ്ങള്
ഒരുക്കം 2017
[[പ്രമാണം:47209_-_Orukkam_2017.jpg|ലഘുചിത്രം|ഒരുക്കം 2017]]
2017 18 അധ്യയനവർഷത്തിലേക്ക്  സ്കൂൾ ചുമരുകളും ഡസ്കുകളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു .
ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന  പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ  സ്കൂളും പരിസരവും
അലങ്കരിക്കാനും കുട്ടികൾക്ക് സ്കൂളിൻറെ പേരെഴുതിയ ബലൂൺ നൽകാനും തീരുമാനിച്ചു.
നവാഗതരെ പുള്ളിക്കുട നൽകി സ്വീകരിക്കാനും വാർഡ് മെമ്പറെ യോഗത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി.
അതോടൊപ്പംതന്നെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ
ആദരിക്കാനും തീരുമാനിച്ചു.
പ്രവേശനോത്സവം ജൂൺ 1  2017-18
[[പ്രമാണം:47209_-_Praveshnotsavam_2017.jpg|ലഘുചിത്രം|പ്രവേശനോത്സവ റാലി]]
2017ലെ  പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു.
  ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ  പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ
ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട്  അബുക്ക ആയിരുന്നു.
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു . പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്എം.പി.ടി.എ.ചെ‌‌യ‍ർപേഴ്സ‍ൻ നസീറ,അനീസ്,രൂപറാണി എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
                                            ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി  ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന
ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു .
അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന  സന്ദേശം
നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു.
വായനാദിനം ജൂൺ 19
[[പ്രമാണം:47209_-_Vayana_Dinam2.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]
ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്.
മലയമ്മ kallumpuram നാരക ശ്ശേരി ഭാഗങ്ങളിലേക്ക് പുസ്തകവണ്ടി സന്ദർശനം നടത്തി.പൊതുജനങ്ങളിൽ വായനയുടെ പ്രാധാന്യം
  എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
ഗ്രാമപഞ്ചായത്ത് മെമ്പർ ആലിക്കുട്ടി, അനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾ പുസ്തക വണ്ടിയിലെ പുസ്തകങ്ങൾ പരിചയപ്പെടാൻ എത്തിയിരുന്നു.
ബഷീർ ദിനം
[[പ്രമാണം:47209_-_Bashir_Dinam.jpg|ലഘുചിത്രം|ബഷീർ ദിനം]]
ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും
ചാർട്ടിൽഎഴുതി 
പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ  പ്രദർശനം നടന്നു.
.
                                          ചാന്ദ്രദിനം
  ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും
അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി .
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ചരിത്രവും ചാന്ദ്രദൗത്യത്തിന്റെ
പ്രാധാന്യവും വിവരിക്കുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ, പി ടി എ പ്രസിഡണ്ട് ടി ടി മൊയ്തീൻ കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന്    ക്വിസ്, പതിപ്പ് നിർമാണം എന്നിവയും നടന്നു
                                  ഹിരോഷിമാ  നാഗസാക്കി ദിനാചരണം
  പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി
സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം പുഷ്പലത ടീച്ചർ നൽകി .ചടങ്ങിൽ അനീസ് മാസ്റ്റർ ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.ക്വിസ്  മത്സരത്തിൽ സഹല ഫാത്തിമ ,മുഹമ്മദ്
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.
സ്വാതന്ത്ര്യ ദിനം
[[പ്രമാണം:47209_-_Independence_Day_2.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]]
രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ ,
മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു.
                                ഓണാഘോഷം 2017
ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു
. മത്സരപരിപാടികൾ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ ഉദ്ഘാടനം ചെയ്തു കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ വരാന്തയിൽ പൂക്കളം തീർത്തു . കുട്ടികൾക്ക് മത്സര പരിപാടികൾ നടന്നു ആനയ്ക്ക് വാൽ വരയ്ക്കൽ,ബിസ്ക്കറ്റ് ഈറ്റിംഗ് ,  മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ. നേഴ്സറി മത്സരങ്ങൾ സൂര്യ  ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക് അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി.വിഭവസമൃദ്ധമായ സദ്യയോടെ പിരിഞ്ഞു.
ജൈവ വൈവിധ്യ ഉദ്യാനം
[[പ്രമാണം:47209_-_Park_2.jpg|ലഘുചിത്രം|ജൈവവൈവിദ്യ ഉദ്യാനം]]
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷന്റെയും മാവൂർ ബിജെപിയുടെയും ധനസഹായത്തോടെ
പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം തയ്യാറായി വരുന്നു. മരങ്ങളും
കാടുകളും നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവ വൈവിധ്യ ഉദ്യാനം വളരെ പ്രസക്തമാണ്.
ചെടികളും അവയുടെ ശാസ്ത്രീയ നാമവും പഠിക്കുകയും ഒരു ആവാസവ്യവസ്ഥ കുട്ടികൾക്ക് പരിചിതം ആക്കുകയും
ചെയ്യുക എന്നുള്ളതാണ് ഈ ഉദ്യാനത്തിന്റെ ലക്ഷ്യം. ഒഴിവുവേളകളിൽ കുട്ടികൾ തന്നെ ചെടികൾ സംരക്ഷിക്കുകയും
അവയ്ക്ക് വേണ്ട പരിചരണം നൽകുകയും ചെയ്യുന്നു. കൂടാതെ  പഠനപ്രവർത്തനങ്ങളുമായി  ബന്ധപ്പെടുത്തിക്കൊണ്ട് ഈ പാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നമ്മുടെ ജൈവവൈവിധ്യ പാർക്കിനാണ് എന്നത് ഏറെ അഭിമാനാർഹമാണ്
.
സ്കൂൾ വാഹനം
[[പ്രമാണം:47209_-_School_Vehicle.jpg|ലഘുചിത്രം|സ്കൂൾ വാഹനം]]
ഏതൊരു സ്ഥാപനത്തിന്റെയും മുഖ്യ അജണ്ടകളിലൊന്നാണ് സ്വന്തമായ ഒരു വാഹനം.
  സ്കൂളിൻറെ സുഗമമായ നടത്തിപ്പിനും കുട്ടികളുടെ സമയനിഷ്ഠയ്ക്കും വാഹനം വളരെ അത്യാവശ്യമാണ്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് കൊണ്ടും അഡ്മിഷൻ പരിഗണിച്ചും പിടിഎയുടെ സജീവ
ഇടപെടൽ കൊണ്ടും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒരു വാഹനം അനുവദിക്കുകയുണ്ടായി.
വാഹനത്തിൻറെ നടത്തിപ്പും സാമ്പത്തിക ചെലവുകളും സ്കൂൾ തന്നെയാണ് വഹിക്കുന്നത്
പ്രൈമറിയിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായമില്ലാതെ സമീപപ്രദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക്
എത്തുന്നത് വാഹനസൗകര്യം ഉള്ളതുകൊണ്ടു മാത്രമാണ്. വരുംവർഷങ്ങളിൽ  അഡ്മിഷനിൽ ഗണ്യമായ
വർദ്ധനവ് പ്രതീക്ഷിക്കുന്നതോടൊപ്പം വാഹന സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ  സ്കൂൾ കമ്മിറ്റി ആലോചിച്ചു വരുന്നു.