"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajvellanoor (സംവാദം | സംഭാവനകൾ)
No edit summary
676970 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ  ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ നാലുഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.എം.എൽ.എ.ഫണ്ട്ഉപ‍‍യോഗിച്ച് രണ്ട് ക്ലാസ് മുറികള് കൂടി പണിപൂർത്തിയായിട്ടുണ്ട്.