"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LAHARIVIRUDHA DINA SANDHESHAM
(ചെ.)No edit summary
(LAHARIVIRUDHA DINA SANDHESHAM)
വരി 4: വരി 4:

'''ജൂൺ 2 ന് പ്രവേശനോത്സവം''' - മാനേജർ ഉണ്ണിക്കണ്ണൻ അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്സിറ്റി ബോ‍‌‌‌ർ‍ഡ് ഓഫ് സ്റ്റഡീസ് ചെയ‌ർമാൻ, ഡോ. പി.ജി.ലത മുഖ്യാതിഥിയായി. വാർഡ് അംഗം കെ.വി.രഘു ‌ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അഭിലാഷ്, എം.പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, സീനിയർ അസിസ്റ്റൻ്റ് കെ. മധു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസ്വതി നന്ദി പറഞ്ഞു.

== <u>ലഹരിയ്ക്കെതിരെ ഞങ്ങളും...</u> ==
[[പ്രമാണം:23004 laharivirudhaposter.jpg|ഇടത്ത്‌|ലഘുചിത്രം|'''ലഹരിവിരുദ്ധ പോസ്റ്ററുകളുമായി ഗാന്ധി  സ്മാരക ഹൈസ്ക്കൂളിലെ കുട്ടികൾ''']]
'''(03/06/2025)'''ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെട്ട പോസ്റററുകൾ കുട്ടികൾ കൊണ്ട് വരികയും കുട്ടികൾക്ക് ക്ലാസ് നൽകുകയും ചെയ്തു.
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2694557" എന്ന താളിൽനിന്ന് ശേഖരിച്ചത്