"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
20002 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
==പ്രവേശനോത്സവം2025==
==പ്രവേശനോത്സവം2025==
2025- 26 അധ്യയന വർഷത്തിലെ ആദ്യ പ്രവൃത്തിദിനം ജൂൺ 2 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു.
2025- 26 അധ്യയന വർഷത്തിലെ ആദ്യ പ്രവൃത്തിദിനം ജൂൺ 2 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു.
ജി. വി. എച്ച് എസ് വട്ടേനാട് മോഡൽ സ്കൂളിൽ കുട്ടികളെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. വർണ്ണക്കടലാസുകൾ കൊണ്ട് അലംകൃതമായ സ്കൂളിലേക്ക് കുട്ടികളെ വരവേല്ക്കാൻ അധ്യാപകരും എസ് പി സി, ജെ ആ‌ർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു വളണ്ടിയർമാരും വളരെ നേരത്തെ എത്തി. രക്ഷിതാക്കൾക്കൊപ്പം വന്ന കുട്ടികളെ അതതു ക്ലാസ്സിലേക്കെത്താൻ അവർ സഹായിച്ചു. മഴയെങ്കിലും പുതിയ തുടക്കത്തിലേക്ക് പ്രവേശനോത്സവഗാനത്തിൻ്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിലേക്കെത്തിച്ചു. പ്രവശനോത്സവത്തിൻ്റെ ഭാഗമായി എല്ലാവർക്കും സ്കൂളിൽ പായസം തയ്യാറാക്കിയിരുന്നു. എല്ലാ കുട്ടികളും പായസം കുടിച്ചുകൊണ്ട് മധുരമേറിയ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.
ജി. വി. എച്ച് എസ് വട്ടേനാട് മോഡൽ സ്കൂളിൽ കുട്ടികളെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. വർണ്ണക്കടലാസുകൾ കൊണ്ട് അലംകൃതമായ സ്കൂളിലേക്ക് കുട്ടികളെ വരവേല്ക്കാൻ അധ്യാപകരും എസ് പി സി, ജെ ആ‌ർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു വളണ്ടിയർമാരും വളരെ നേരത്തെ എത്തി. രക്ഷിതാക്കൾക്കൊപ്പം വന്ന കുട്ടികളെ അതതു ക്ലാസ്സിലേക്കെത്താൻ അവർ സഹായിച്ചു. മഴയെങ്കിലും പുതിയ തുടക്കത്തിലേക്ക് പ്രവേശനോത്സവഗാനത്തിൻ്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിലേക്കെത്തിച്ചു. പ്രവശനോത്സവത്തിൻ്റെ ഭാഗമായി എല്ലാവർക്കും സ്കൂളിൽ പായസം തയ്യാറാക്കിയിരുന്നു. എല്ലാ കുട്ടികളും പായസം കുടിച്ചുകൊണ്ട് മധുരമേറിയ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.<gallery widths="250" heights="250">
പ്രമാണം:20002-pravesanolsavam2025-1.jpg|alt=
പ്രമാണം:20002-pravesanolsavam2025-2.jpg|alt=
പ്രമാണം:20002-pravesanolsavam2025-3.jpg|alt=
പ്രമാണം:20002-pravesanolsavam2025-4.jpg|alt=
പ്രമാണം:20002-pravesanolsavam2025-5.jpg|alt=
പ്രമാണം:20002-pravesanolsavam2025-7.jpg|alt=
പ്രമാണം:20002-pravesanolsavam2025-8.jpg|alt=
</gallery>