ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
==ആദ്യ അധ്യാപക യോഗം==
==ആദ്യ അധ്യാപക യോഗം==
2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു.
2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു.
2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു.
2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു. അതിനു ശേഷം ആദ്യ എസ് ആ‌ർ ജി യോഗം ചേർന്നു.

23:16, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ആദ്യ അധ്യാപക യോഗം

2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു. 2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു. അതിനു ശേഷം ആദ്യ എസ് ആ‌ർ ജി യോഗം ചേർന്നു.