"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}<gallery widths="250" heights="250">
{{Yearframe/Pages}}
പ്രമാണം:20002-vijayolsavam2025-1.jpeg|alt=
==ആദ്യ അധ്യാപക യോഗം==
പ്രമാണം:20002-vijayolsavam2025-2.jpeg|alt=
2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു.
പ്രമാണം:20002-vijayolsavam2025-3.jpeg|alt=
2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു.
പ്രമാണം:20002-vijayolsavam2025-4.jpeg|alt=
പ്രമാണം:20002-vijayolsavam2025-5.jpeg|alt=
</gallery>
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2693896" എന്ന താളിൽനിന്ന് ശേഖരിച്ചത്