"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:40, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(june) |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
='''ലിറ്റിൽകൈറ്റ്സ് 2025-2028'''= | |||
== പ്രവേശനോത്സവം(02/06/25) == | == പ്രവേശനോത്സവം(02/06/25) == | ||
പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോസും ഡിജിറ്റൽ പോസ്റ്ററുകളും തയ്യാറാക്കി' ഇത്തവണ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചത് എ ഐ നോറ ടീച്ചർ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു കുട്ടികളുമായി സംവദിച്ചും പാട്ടുപാടിയും ഒപ്പം നിന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് കൗതുക കാഴ്ചയായി മാറി .കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഈ രണ്ട് റോബോട്ടുകളും താരമായി സ്കൂളിലെ അഡൽറ്റിങ്കറിങ് ലാബും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായാണ് റോബോട്ട് രൂപകല്പന ചെയ്തത്. ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത 2023 26 ബാച്ചിലെ അംഗമായ ജാസി ബ് എംഎം എന്ന വിദ്യാർത്ഥിയാണ് ഈ റോബോട്ടുകൾ രൂപകല്പന നൽകാൻ നേതൃത്വം നൽകിയത്. | പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോസും ഡിജിറ്റൽ പോസ്റ്ററുകളും തയ്യാറാക്കി' ഇത്തവണ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചത് എ ഐ നോറ ടീച്ചർ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു കുട്ടികളുമായി സംവദിച്ചും പാട്ടുപാടിയും ഒപ്പം നിന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് കൗതുക കാഴ്ചയായി മാറി .കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഈ രണ്ട് റോബോട്ടുകളും താരമായി സ്കൂളിലെ അഡൽറ്റിങ്കറിങ് ലാബും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായാണ് റോബോട്ട് രൂപകല്പന ചെയ്തത്. ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത 2023 26 ബാച്ചിലെ അംഗമായ ജാസി ബ് എംഎം എന്ന വിദ്യാർത്ഥിയാണ് ഈ റോബോട്ടുകൾ രൂപകല്പന നൽകാൻ നേതൃത്വം നൽകിയത്. | ||