"ഗവ. എച്ച് എസ് എസ് പനമരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15061 (സംവാദം | സംഭാവനകൾ)
(ചെ.) LK പ്രിലിമിനറി ക്യാമ്പ്
15061 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 109: വരി 109:


ജി എച്ച് എസ് എസ് പനമരത്ത് റോബോട്ടിക് ഫെസ്റ്റ് 25/02/2025 സംഘടിപ്പിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ . ഇ . വി മാഗസിൻ പ്രകാശനം ചെയ്തു
ജി എച്ച് എസ് എസ് പനമരത്ത് റോബോട്ടിക് ഫെസ്റ്റ് 25/02/2025 സംഘടിപ്പിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ . ഇ . വി മാഗസിൻ പ്രകാശനം ചെയ്തു
[[പ്രമാണം:15061-robotic festfeb2025.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|Robonaut 2025]]
 
 
 
 
<big>'''<u>യൂണിറ്റ് ക്യാമ്പ്</u>'''</big>
 
<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് 05-06-2025, വ്യാഴാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ജെയിംസ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സ്മിത പി പി, SITC ശ്രീമതി. ദീപ. പി.കെ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ആൻസി അഗസ്റ്റ്യൻ  എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. മനോജ് കെ എം ക്ലാസ് നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം, എഡിറ്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ക്യാമ്പ് 4.00 pm ന് അവസാനിച്ചു.</big><gallery>
പ്രമാണം:15061-lkschool camp2024-27.jpg|Little Kites Unit camp 2024-27
പ്രമാണം:15061-lkschoolcamp12024-27.jpg|alt=
</gallery>