"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riyasblpm (സംവാദം | സംഭാവനകൾ)
836153 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
}}
}}

== ക്യാമ്പ് ഉത്ഘാടനം ==
== ലിറ്റിൽ കൈറ്റ്സ് ബാച്ചിൻറെ രൂപീകരണം ==
2024-27ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് 12/08/2024 ന് കൈറ്റ് മാസ്റ്റർശ്രീമതി രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ 9.30 മുതൽ 4.45 വരെനടത്തുകയുണ്ടായി പ്രസ്‌തുത ക്യാമ്പിൽ രക്ഷിതാക്കൾക്ക്ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
 
സംസ്ഥാനതലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 45 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 21 കുട്ടികൾ അംഗത്വം നേടുകയും ചെയ്തു.
 
== ആദ്യ മീറ്റിംഗ് ==
2024-27 ബാച്ചിൻറെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വച്ച് നടക്കുകയുണ്ടായി. 21 അംഗങ്ങൾ നിന്ന് മുഹമ്മദ് ഷുഐബ് ആർ, മുഹമ്മദ് സ്വാലിഹ് എന്നിവരെ എന്നിവരെ യഥാക്രമം ലീഡറായും ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
 
== പ്രിലിമിനറി ക്യാമ്പ് ==
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് 12/08/2024 ന് കൈറ്റ് മാസ്റ്റർശ്രീമതി രമാദേവി ടീച്ചറിൻറെ നേതൃത്വത്തിൽ 9.30 മുതൽ 4.45 വരെനടത്തുകയുണ്ടായി പ്രസ്‌തുത ക്യാമ്പിൽ രക്ഷിതാക്കൾക്ക്ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

[[പ്രമാണം:PHOTO-2024-08-13-15-31-04.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:PHOTO-2024-08-13-15-31-04.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
വരി 37: വരി 45:
[[പ്രമാണം:WhatsApp Image 2025-05-30 at 9.28.04 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-05-30 at 9.28.04 AM.jpg|ലഘുചിത്രം]]

* [[പ്രമാണം:Lk2nnnmm.jpg|ലഘുചിത്രം]]    ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഒന്നാം ഘട്ടം 2025 മേയ് 28 ന്  രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഐ ടി ലാബിൽ വച്ച് നടത്തുകയുണ്ടായി. MCHSS കോട്ടുകാൽ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ Smt. Reji ക്യാമ്പിന് നേതൃത്വം നൽകി. സോഷ്യൽ മീഡിയ പ്ലേറ്റ്‌ഫോമുകൾ പരിചയപ്പെടുന്നതിനും റീലുകൾ നിർമിക്കുന്നതിനും Kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ച്  പ്രമോഷണൽ വീഡിയോ തയ്യാറാക്കുന്നതിനും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.