"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 24: | വരി 24: | ||
== പ്രിലിമിനറി ക്യാമ്പ് 2024 == | == പ്രിലിമിനറി ക്യാമ്പ് 2024 == | ||
ജി. എച്ച്. എസ് കൊളപ്പുറം സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 9/8/2024 വെള്ളിയാഴ്ച കൃത്യം 9 .45 ന് | ജി. എച്ച്. എസ് കൊളപ്പുറം സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 9/8/2024 വെള്ളിയാഴ്ച കൃത്യം 9 .45 ന് | ||
ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയത് വേങ്ങര ഉപജില്ല മാസ്റ്റർ ട്രെയ്നർ റാഫി സർ ആണ്. വിവധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പിങ് വളരെ ആവേശത്തോടെ നടന്നു. അതിന് ശേഷം കുട്ടികൾ വിവിധ സാങ്കേതിക വിദ്യയുടേയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി. അതിന് ശേഷം ക്വിസ് മത്സരങ്ങൾ, | ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയത് വേങ്ങര ഉപജില്ല മാസ്റ്റർ ട്രെയ്നർ റാഫി സർ ആണ്. വിവധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പിങ് വളരെ ആവേശത്തോടെ നടന്നു. അതിന് ശേഷം കുട്ടികൾ വിവിധ സാങ്കേതിക വിദ്യയുടേയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി. അതിന് ശേഷം ക്വിസ് മത്സരങ്ങൾ, | ||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അവലോകനം, വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അവലോകനം, വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| | |[[പ്രമാണം:19867-preliminary 2024 .jpeg|ലഘുചിത്രം|preliminary camp2024]] | ||
| | |[[പ്രമാണം:19867-preliminary 2024.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024]] | ||
|} | |} | ||