"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayakrishnanr (സംവാദം | സംഭാവനകൾ)
'ലഘുചിത്രം == പ്രവേശനോത്സവം 2025 ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jayakrishnanr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:Praveshanolsavam25-26.jpeg|ലഘുചിത്രം]]
== പ്രവേശനോത്സവം 2025-26 ==
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 3-6-2025 രാവിലെ 10 മണിക്ക് കോഴിക്കോട് ഡയറ്റ് ലക്ച്ചറർ ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു.


== പ്രവേശനോത്സവം 2025 ==
നവാഗതരായ വിദ്യാർത്ഥികൾക്ക്  ഗവ.സംസ്കൃതം സ്കൂളിൻ്റെ നേതൃത്വത്തിൽ പഠന കിറ്റ് വിതരണവും, എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .
 
വിദ്യാർത്ഥികൾക്കായി  ശ്രീമതി. മിനി പിഎസ് നായർ നയിക്കുന്ന സുംബ ഡാൻസ്, വടകര പോലീസ് സ്റ്റേഷനിലെ  സബ് ഇൻസ്പക്ടർ  ഗ്രീഷ്മ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.  USS Team 2024-25  ന്റെ നേതൃത്വത്തിലുള്ള  പൂന്തോട്ട സമർപ്പണം,  പായസത്തോടുകൂടിയ ഉച്ചഭക്ഷണ സദ്യ എന്നിവയും ഉണ്ടായിരുന്നു.
[[പ്രമാണം:Praveshanolsavam25-26.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]