"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ക്യാമ്പ് ഫേസ് 1 ചേർത്തു
(ചെറിയ മാറ്റം)
 
(സ്കൂൾ ക്യാമ്പ് ഫേസ് 1 ചേർത്തു)
വരി 8: വരി 8:

സ്കൂളിലെ വിവിധ പരിപാടികളുടെ ഡിജിറ്റൽ റെക്കോർഡിങ് നടത്തുക ,ഐടി ലാബിന്റെ പരിപാലനം, പഠന ബുദ്ധിമുട്ടുള്ള കുട്ടികളെ ഐടി ലാബിൽ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ  നടന്നുവരുന്നു യൂണിറ്റിൽ അംഗമല്ലാത്ത കുട്ടികൾക്ക് വേണ്ടി ഐടി ക്ലാസുകൾ നൽകി വരുന്നു .

== സ്കൂൾ ക്യാമ്പ്  ഫേസ് 1 ==
2024 -2027 ബാച്ചിന്റെ ക്യാമ്പ് 2025 മെയ് മാസം 27 തീയതി നടത്തപ്പെട്ടു. സെന്റ് മേരീസ് ജി .എച്ച് .എസ്  കോഴഞ്ചേരിയിലെ  kite master ആയ ശ്രീ .ബോണി കോശി തോമസ് ,kite mistress  ശ്രീമതി ക്രിസ്‌റ്റീന മേരി  ഫിലിപ്പ്  എന്നിവർ RP ആയി പ്രവർത്തിച്ചു .reels നിർമാണം ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ  മേഖലകൾ ഉൾപ്പെടുത്തി ഉള്ള ക്ലാസുകൾ വളരെ ആകർഷകരമായിരുന്നു . കുട്ടികൾ നിർമിച്ച വിഡിയോകൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു .22 കുട്ടികൾ പങ്കെടുത്തു.മാസ്റ്റർ കാശിനാഥൻ സ്വാഗതവും മാസ്റ്റർ ജെർമിയ നന്ദിയും രേഖപ്പെടുത്തി .kite master  ആയ ഗിരീഷ് സർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു .
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2691663" എന്ന താളിൽനിന്ന് ശേഖരിച്ചത്