"എം എസ് എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kayamkulammsmhss (സംവാദം | സംഭാവനകൾ)
pravesanolsavam
 
Kayamkulammsmhss (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== പ്രവേശനോത്സവം 25-26 ==
== പ്രവേശനോത്സവം 25-26 ==
ജൂൺ 2 ന് കേരളമൊട്ടാകെയുള്ള പൊതുവിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടന്നു . കായംകുളം എം എസ് എം എച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി . എസ്സ് എസ്സ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തുകയുണ്ടായി .

അധ്യക്ഷത നിർവഹിച്ചത്  പി ടി എ പ്രസിഡന്റ് ശ്രീ സിയാദ് മണ്ണാമുറി ആണ് . സ്വാഗതം എച്ച് എം ശ്രീമതി സുൽഫത്ത് നിർവഹിച്ചു . പ്രവേശനോത്സവചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചത് എം എസ്സ് എം പൂർവ വിദ്യാർത്ഥികൂടെയായ ബഹു. ഡി വൈ എസ് പി ശ്രീ എൻ ബാബുക്കുട്ടൻ ആണ് . വിജയികൾക്കുള്ള മൊമെന്റോ മെമന്റോ വിതരണം ഉദ്‌ഘാടനം ചെയ്തത് മാനേജ്‍മെന്റ്  പ്രതിനിധികളായ ശ്രീമതി രഹന  ഹിലാൽ , ശ്രീമതി ജമീല ബീവി എന്നിവരാണ് . ശ്രീമതി ശാമില അനിമോൻ (വാർഡ് കൗൺസിലർ ), സിദ്ദിഖ് ടി (പ്രിൻസിപ്പൽ ) സുധീർ ആയിരത്ത് , താജുദീൻ ഇല്ലിക്കുളം (പി ടി എ മെമ്പർമാർ ), നിസ (മദർ പി ടി എ ), അബ്ദുൽ മജീദ് എന്നിവർ ആശംസയർപ്പിച്ചു .
തുടർന്ന് ബഹുമാനപ്പെട്ട എക്സ്സൈസ് ഓഫിസർ ശ്രീ പ്രവീൺ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു . കൃതജ്ഞത നിർവഹിച്ചത്  ശ്രീമതി മോനി എ ആർ ആണ് .
== പരിസ്ഥിതിദിനം ==
ലോക പരിസ്ഥിതിദിനമായ ജൂൺ 5 നോട് അനുബന്ധിച്ചു സ്‌കൂളിൽ പോസ്റ്റർ രചന , അവയുടെ പ്രദർശനം , പരിസ്ഥിദിന ആഘോഷത്തിന്റെ പ്രാധാന്യം , ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി .