"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 39: വരി 39:
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ആര്‍.കെ.മിഷന്‍ എച്ച്.എസ്സ്.എസ്സ്'''.  '''ആശ്രമം സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ആര്‍.കെ.മിഷന്‍ എച്ച്.എസ്സ്.എസ്സ്'''.  '''ആശ്രമം സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തില്‍ ശ്രീരാമകൃ‍ഷ്ണപരമഹംസരുടെ ശിഷ്യന്മാരാല്‍ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃ‍ഷ്ണമിഷന്‍.  ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമര്‍പ്പിതരുമായ സന്യാസിമാരെ വളര്‍ത്തി വേദാന്തതത്വങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങള്‍ തന്നെ എന്ന കാഴ്പപ്പാടോടെ കര്‍മ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങള്‍.  1909-ല്‍ രാമക‍ൃഷ്ണമിഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.  കല്കത്തയിലെ ബേലൂര്‍ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണല്‍ ഹൈവേ 
17 നോട് ചേര്‍ന്ന് പന്നിയങ്കര അംശത്തില്‍ മീഞ്ചന്തയില്‍ സ്ഥിതി ചെയ്യുന്നു.  1931 ല്‍ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജന്‍കോവില്‍ റോഡില്‍ വാടകക്കെട്ടിടത്തിലാണ് ആയുര്‍വേദഡിസ്പന്‍സറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ല്‍ ഒരു എലിമെന്ററി സ്കൂള്‍ തുടങ്ങി.  1953-ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി.  ഇപ്പോള്‍ എല്‍. പി. മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.  1952-ല്‍ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.  പരിസരപ്രദേശമായ പയ്യാനക്കല്‍, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതില്‍ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു.  പ്രത്യേകിച്ച് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍.ഹൈസ്കൂളില്‍ 147ആണ്‍കുട്ടികളും 74പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്.  വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചര്‍ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റര്‍ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.  വിപാപ്മാനന്ദജിയ്കുശേഷം 18വര്‍ഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി.  ഈ കാലഘട്ടത്തില്‍ സ്ഥാപനം കൂടുതല്‍ വളര്‍ച്ച നേടി.  എസ്. എസ്. എല്‍. സി. വിജയശതമാനം 90 ല്‍ ഏറെയായി.  പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ നമ്മുടെ സ്കൂളിനായിട്ടുണ്ട്. 
==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269125" എന്ന താളിൽനിന്ന് ശേഖരിച്ചത്