"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:14, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ→പരിസ്ഥിതി ദിനാചരണം
(ചെ.) (→പരിസ്ഥിതി ദിനാചരണം) |
|||
| വരി 1: | വരി 1: | ||
=='''പരിസ്ഥിതി ദിനാചരണം'''== | =='''പരിസ്ഥിതി ദിനാചരണം'''== | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹെഡ്‌മിസ്‌ട്രസ്സ് ഷിസി ടീച്ചർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകളും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ തൂയൂർ വിക്രമൻ നായർ തദവസരത്തിൽ സന്നഹിതനായിരുന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ അംഗങ്ങളും സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് , എസ് പി സി, ജെ ആർ സി കുട്ടികൾ ചേർന്ന് സ്‌കൂൾ മൈതാനത്തിലുള്ള മുത്തശ്ശി മാവിനെ ആദരിച്ചു. | |||
=='''പ്രവേശനോത്സവം, മികവുത്സവം, ഓപ്പൺ ആഡിറ്റോറിയം ഉദ്ഘാടനം'''== | =='''പ്രവേശനോത്സവം, മികവുത്സവം, ഓപ്പൺ ആഡിറ്റോറിയം ഉദ്ഘാടനം'''== | ||
<gallery> | <gallery> | ||