"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം | == പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം :- (02-06-2025) == | ||
കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായ ചടങ്ങിൽ സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ബാൻഡ് എന്നീ വിഭാഗങ്ങളുടെ നിറ സാന്നിധ്യം ചടങ്ങുകളിൽ ഉടനീളം ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ആണ്. തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ജോർജ്, എം.പി.ടി.എ പ്രസിഡന്റ് ഷംന, പി.ടി.എ വൈസ്പ്രസിഡന്റ് എൽസി ജോബി, ബി.ആർ.സി പ്രതിനിധി ലിൻസി എൻ.കെ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഹൃദ്യ ഹന്ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു. നവാഗതർക്ക് ബലൂനും , തിരിയും നൽകി സ്വീകരിച്ചു. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികളെ മെമെന്റോ നൽകി ആദരിച്ചു. | കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായ ചടങ്ങിൽ സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ബാൻഡ് എന്നീ വിഭാഗങ്ങളുടെ നിറ സാന്നിധ്യം ചടങ്ങുകളിൽ ഉടനീളം ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ആണ്. തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ജോർജ്, എം.പി.ടി.എ പ്രസിഡന്റ് ഷംന, പി.ടി.എ വൈസ്പ്രസിഡന്റ് എൽസി ജോബി, ബി.ആർ.സി പ്രതിനിധി ലിൻസി എൻ.കെ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഹൃദ്യ ഹന്ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു. നവാഗതർക്ക് ബലൂനും , തിരിയും നൽകി സ്വീകരിച്ചു. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികളെ മെമെന്റോ നൽകി ആദരിച്ചു. | ||