"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
13:28, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''സ്‌കൂൾ പ്രവേശനോത്സവം 2025''''' == | == '''''സ്‌കൂൾ പ്രവേശനോത്സവം 2025''''' == | ||
2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം ശ്രീ. കെ. സദൻ (ഡി. വൈ. എസ്. പി, പാല ) ജൂൺ 2 ന് St.. Michael's church parish ഹാളിൽ വച്ച് നടത്തപെട്ടു. | 2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം ശ്രീ. കെ. സദൻ (ഡി. വൈ. എസ്. പി, പാല ) ജൂൺ 2 ന് St.. Michael's church parish ഹാളിൽ വച്ച് നടത്തപെട്ടു.അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്താൻ ശ്രദ്ധ ചെലുത്തണമെന്നും ,കുട്ടികൾ മൊബൈൽ ഫോൺ അഡിക്ട് ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഓർമ്മപ്പെടുത്തി . | ||
[[പ്രമാണം:31078. 2.jpg|ലഘുചിത്രം]] | |||
ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിചു. ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികളെയും അവധിക്കാലത്ത് സ്കൂൾ നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. | |||
സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസി. മാനേജർ ഫാ. ആന്റണി കൊല്ലിയിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം. പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസഫ്, സി. ആൻസി ടോം തുടങ്ങിയവർ സംസാരിച്ചു.[[പ്രമാണം:31078. 2.jpg|ലഘുചിത്രം]] | |||