"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
05:57, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ→പ്രവേശനോത്സവം 2025-26
| വരി 2: | വരി 2: | ||
=== പ്രവേശനോത്സവം 2025-26 === | === പ്രവേശനോത്സവം 2025-26 === | ||
ജൂൺ 2 | |||
2025 അധ്യായന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പാലക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കൃഷ്ണദാസ് അവർകളാണ്. സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ അധ്യക്ഷനായി .സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗത ഭാഷണം നടത്തി പ്രിൻസിപ്പാൾ വി. കെ രാജേഷ് ,പി.ടി.എ പ്രസിഡന്റ് സി.സനോജ് , കെ. ഇ.എസ് പ്രസിഡന്റ് കണ്ണ ൻ എന്നിവർ ആശംസകൾ നൽകി . | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:21060-khs june2 praveshanolsavam 3.jpeg | പ്രമാണം:21060-khs june2 praveshanolsavam 3.jpeg | ||