ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ''പ്രവേശനോത്സവം'' ==
2025-26 വ‍ർഷത്തെ ''പ്രവേശനോത്സവം ജ‍ൂൺ 2 തിങ്കളാഴ്ച രാവിലെ ബഹ‍ുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട്''


''പ്രവേശനോത്സവം''
ടി. നാസറ‍ുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ''ബഹ‍ുമാനപ്പെട്ട ജില്ലാ പ‌ഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്  നിർവഹിച്ച‍ു. ഈ ചടങ്ങിൽ സാംസ്‍ക്കാരിക പ്രവർത്തകനായ ശ്രീ. സന്തോഷ് പാലാഴി വിശിഷ്‍ടാതിഥിയായിര‍ുന്ന‍ു. സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ , എസ്.എം.സി.ചെയർമാൻ, സീനിയർ അസിസ്റ്റന്റ്, സ്‍റ്റാഫ് സെക്രട്ടറി  ത‍ുടങ്ങിയവർ ആശംസകൾ അറിയിച്ച‍ു.''

22:52, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025-26 വ‍ർഷത്തെ പ്രവേശനോത്സവം ജ‍ൂൺ 2 തിങ്കളാഴ്ച രാവിലെ ബഹ‍ുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട്

ടി. നാസറ‍ുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ബഹ‍ുമാനപ്പെട്ട ജില്ലാ പ‌ഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് നിർവഹിച്ച‍ു. ഈ ചടങ്ങിൽ സാംസ്‍ക്കാരിക പ്രവർത്തകനായ ശ്രീ. സന്തോഷ് പാലാഴി വിശിഷ്‍ടാതിഥിയായിര‍ുന്ന‍ു. സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ , എസ്.എം.സി.ചെയർമാൻ, സീനിയർ അസിസ്റ്റന്റ്, സ്‍റ്റാഫ് സെക്രട്ടറി ത‍ുടങ്ങിയവർ ആശംസകൾ അറിയിച്ച‍ു.