"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13024 (സംവാദം | സംഭാവനകൾ)
No edit summary
Kitemistress (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:""പ്രവേശനോത്സവം 2025"".jpg|ലഘുചിത്രം]]
[[പ്രമാണം:""പ്രവേശനോത്സവം 2025"".jpg|ലഘുചിത്രം]]


=== '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതുകുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി ഈ പരിപാടിക്ക് മൂത്തേടത്ത്  സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പലെ ദേവിക ടീച്ചർ  നിർവഹിച്ചു. അധ്യക്ഷത .പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു.സ്കൂൾ മാനേജർ അദ്വകാട് എം വിനോദ് കുമാർ,പി ടി എ പ്രസിഡന്റ്  പി മോഹൻകുമാർ, പി ടി എ വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഷാജി,മദർ പി ടി എ പ്രസിഡന്റ്  നിഷ എ, വി പി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസ നൽകി .മുഹമ്മദ് നിസാർ ആശംസ നൽകി. പിന്നെ കുട്ടികളുടെ വിട കാര്യപരിപാടിയും''' ===
=== '''മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത്  സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ  നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ്  പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റ‌ർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ്  നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.''' ===


= '''ലഹരി വേണ്ടേ വേണ്ട''' =
= '''ലഹരി വേണ്ടേ വേണ്ട''' =


=== '''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോശ വശങ്ങൾ കുട്ടികളെ മനസിലാക്കി  കൊണ്ട് ക്ലാസ് നടത്തി''' ===
=== '''ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി  കൊണ്ട് ക്ലാസ് നടത്തി''' ===


= '''റോഡ് സേഫ്റ്റി''' =
= '''റോഡ് സേഫ്റ്റി''' =


=== നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ് മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറന്നു കൊണ്ട് ക്ലാസ് നടത്തി പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി അതയായത് പോസ്റ്റർ നിർമാണം നാടകം എന്നിവയൊക്കെ ===
=== നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ്. മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ക്ലാസ് നടത്തി . പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി . അതായത് പോസ്റ്റർ നിർമാണം, നാടകം എന്നിവയൊക്കെ നടത്തി. ===