<blockquote>[[പ്രമാണം:44223 praveshanam 25 gift.jpg|ലഘുചിത്രം|400x400ബിന്ദു|'''''നിറഞ്ഞ സദസ്സ്''''' ]]'''''അറബി കടലോരത്ത് അഞ്ചര പതിറ്റാണ്ട് കാലത്തോളം വിജ്ഞാനം പകർന്നു നൽകിയ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ ഈ അധ്യായന വർഷത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആദ്യദിനം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.കുട്ടികളുടേയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം കൊണ്ട് ധന്യമായ ജൂൺ 2 തിങ്കളാഴ്ച്ചയിലെ പ്രവേശനോത്സവം, ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൊഫസർ ഡോക്ടർ; സിദ്ദിഖ് അദ്ദേഹത്തിൻറെ സഹധർമ്മിണി എം.ജി. സർവകലാശാല പ്രൊഫസർ ഡോ; വാഹിദ,മുൻ കേരള യൂണിവേഴ്സിറ്റി അധ്യാപകൻ ഡോക്ടർ എച്ച്.എ. റഹ്മാൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിച്ചു.കുട്ടികൾക്കായി സമ്മാന പൊതിയും മധുരപലഹാരവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം നടത്തി. പുതിയ തൊപ്പിയും, അക്ഷരങ്ങൾ പതിപ്പിച്ച സ്റ്റാറുകളുടെ പ്ലക്കാർഡുകളും , ബലൂണുകൾ കൊണ്ടും നിറപ്പകിട്ടാർന്ന തായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.'''''</blockquote><gallery mode="packed" widths="300" heights="100">
<blockquote>[[പ്രമാണം:44223 praveshanam 25 gift.jpg|ലഘുചിത്രം|400x400ബിന്ദു|'''''സ്നേഹ സമ്മാനങ്ങളുമായി''''' ]]'''''അറബി കടലോരത്ത് അഞ്ചര പതിറ്റാണ്ട് കാലത്തോളം വിജ്ഞാനം പകർന്നു നൽകിയ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ ഈ അധ്യായന വർഷത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആദ്യദിനം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.കുട്ടികളുടേയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം കൊണ്ട് ധന്യമായ ജൂൺ 2 തിങ്കളാഴ്ച്ചയിലെ പ്രവേശനോത്സവം, ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൊഫസർ ഡോക്ടർ; സിദ്ദിഖ് അദ്ദേഹത്തിൻറെ സഹധർമ്മിണി എം.ജി. സർവകലാശാല പ്രൊഫസർ ഡോ; വാഹിദ,മുൻ കേരള യൂണിവേഴ്സിറ്റി അധ്യാപകൻ ഡോക്ടർ എച്ച്.എ. റഹ്മാൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിച്ചു.കുട്ടികൾക്കായി സമ്മാന പൊതിയും മധുരപലഹാരവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം നടത്തി. പുതിയ തൊപ്പിയും, അക്ഷരങ്ങൾ പതിപ്പിച്ച സ്റ്റാറുകളുടെ പ്ലക്കാർഡുകളും , ബലൂണുകൾ കൊണ്ടും നിറപ്പകിട്ടാർന്ന തായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.'''''</blockquote><gallery mode="packed" widths="300" heights="100">
</gallery>'''സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.'''
</gallery>'''സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.'''
22:39, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ
1. പുതുമയോടെ പുതിയ ലോകത്തേക്ക്
നിറഞ്ഞ സദസ്സ്
സ്നേഹ സമ്മാനങ്ങളുമായി
അറബി കടലോരത്ത് അഞ്ചര പതിറ്റാണ്ട് കാലത്തോളം വിജ്ഞാനം പകർന്നു നൽകിയ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ ഈ അധ്യായന വർഷത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആദ്യദിനം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.കുട്ടികളുടേയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം കൊണ്ട് ധന്യമായ ജൂൺ 2 തിങ്കളാഴ്ച്ചയിലെ പ്രവേശനോത്സവം, ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൊഫസർ ഡോക്ടർ; സിദ്ദിഖ് അദ്ദേഹത്തിൻറെ സഹധർമ്മിണി എം.ജി. സർവകലാശാല പ്രൊഫസർ ഡോ; വാഹിദ,മുൻ കേരള യൂണിവേഴ്സിറ്റി അധ്യാപകൻ ഡോക്ടർ എച്ച്.എ. റഹ്മാൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിച്ചു.കുട്ടികൾക്കായി സമ്മാന പൊതിയും മധുരപലഹാരവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം നടത്തി. പുതിയ തൊപ്പിയും, അക്ഷരങ്ങൾ പതിപ്പിച്ച സ്റ്റാറുകളുടെ പ്ലക്കാർഡുകളും , ബലൂണുകൾ കൊണ്ടും നിറപ്പകിട്ടാർന്ന തായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.
ഉദ്ഘാടനം
പ്രാർത്ഥന
പ്രവേശനോത്സവ ഗാനനൃത്തം
സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.