"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിയുടെ എല്ലാ വിഭാഗങ്ങളിലും ഊർജ്ജസ്വലമായി പ്രവർത്തിച്ചു. കുട്ടികളെ സ്വാഗതം ചെയ്യുന്നതു മുതൽ ഡോക്യുമെന്റേഷൻ, മധുരവിതരണം, ക്ലാസിലേക്ക് നയിക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ് അംഗങ്ങൾ പങ്കുചേർന്നു. കൂടാതെ 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ചെറിയ ഒരു ക്വിസ് മത്സരം ക്ലാസുകളിൽ ചെന്ന് നടത്തുകയും കുഞ്ഞു കൂട്ടുകാർക്ക് ഒരു ലഘു സമ്മാനം നൽകുകയും ചെയ്തു. കൂടാതെ വന്നു കൂടിയ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ പരിചയപ്പെടുത്തി. കൈറ്റ് മാസ്റ്റർമാരായ മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിയുടെ എല്ലാ വിഭാഗങ്ങളിലും ഊർജ്ജസ്വലമായി പ്രവർത്തിച്ചു. കുട്ടികളെ സ്വാഗതം ചെയ്യുന്നതു മുതൽ ഡോക്യുമെന്റേഷൻ, മധുരവിതരണം, ക്ലാസിലേക്ക് നയിക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ് അംഗങ്ങൾ പങ്കുചേർന്നു. കൂടാതെ 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ചെറിയ ഒരു ക്വിസ് മത്സരം ക്ലാസുകളിൽ ചെന്ന് നടത്തുകയും കുഞ്ഞു കൂട്ടുകാർക്ക് ഒരു ലഘു സമ്മാനം നൽകുകയും ചെയ്തു. കൂടാതെ വന്നു കൂടിയ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ പരിചയപ്പെടുത്തി. കൈറ്റ് മാസ്റ്റർമാരായ മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
ഐടി വിഷയങ്ങളോട് കുട്ടികൾക്കുള്ള പ്രതിപത്തി മനസ്സിലാക്കുവാൻ ഈ പരിപാടി കൊണ്ട് സാധിച്ചു. കൂടാതെ ഇതിന് തുടർച്ച ഉണ്ടാകും എന്ന് കൂട്ടിച്ചേർത്തത് കുട്ടികളിൽ ആവേശം പകർന്നതായും ശ്രദ്ധിക്കാൻ സാധിച്ചു. | ഐടി വിഷയങ്ങളോട് കുട്ടികൾക്കുള്ള പ്രതിപത്തി മനസ്സിലാക്കുവാൻ ഈ പരിപാടി കൊണ്ട് സാധിച്ചു. കൂടാതെ ഇതിന് തുടർച്ച ഉണ്ടാകും എന്ന് കൂട്ടിച്ചേർത്തത് കുട്ടികളിൽ ആവേശം പകർന്നതായും ശ്രദ്ധിക്കാൻ സാധിച്ചു. | ||
<gallery> | |||
36021 PRAVESHAM IT QUIZ.jpg | |||
36021 pravesham IT QUIZ.jpg | |||
36021 PRAVESHAM.jpg | |||
</gallery> | |||