"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | 2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | ||
സ്‍കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം ഗായകനും കവിയും നാടൻ പാട്ട് കലാകാരനുമായ അനിൽ വെഞ്ഞാറമൂട് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. | സ്‍കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം ഗായകനും കവിയും നാടൻ പാട്ട് കലാകാരനുമായ അനിൽ വെഞ്ഞാറമൂട് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്‍കൂൾ ഹെഡ്‍മാസ്റ്റർ ശാന്തകുമാർ,വാർഡ് മെമ്പർമാർ.എസ്.എം.സി ചെയർമാൻ എന്നിവർ പങ്കെടുത്തു. | ||