"ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9497329336 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
9497329336 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
സി എച്ച് എം കെ എസ് പെരുമ്പട്ട സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വളരെ വർണ്ണാഭമായ അന്തരീക്ഷത്തിൽ ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി സോജൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ചാം ക്ലാസിലേക്ക് പുതുതായി എത്തിച്ചേർന്ന കുരുന്നുകൾക്ക് ടീച്ചർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രത്യേക പരിപാടിയിൽ  അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു. ജില്ലാ പഞ്ചായത്ത് സ്കൂൾ വികസന പദ്ധതിയിൽ നമ്മുടെ സ്കൂളിന് അനുവദിച്ച സ്റ്റേജിന്റെയും ആറോ പ്ലാന്റ് എന്നിവയുടെയും ഉദ്ഘാടനം നടന്നു.