ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==പ്രവേശനോൽസവം 2025==
==പ്രവേശനോൽസവം 2025==
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
[[പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor8.jpg|ഇടത്ത്‌|ലഘുചിത്രം]]
2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി  [[പിണറായി വിജയൻ]] 2025 ജൂൺ 2 ന്  [[ഗവ എച്ച് എസ് എസ് , കലവൂർ|ഗവ എച്ച് എസ് എസ് , കലവൂരിൽ]]  നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു ജനസഞ്ചയം പങ്കെടുത്തു.
[[പ്രമാണം:39034-Badra Hari- SVVHS Thamarakkudi-Praves song 205-writer.jpg|right|180x150ബിന്ദു|ഭദ്ര ഹരി]]
[[പ്രമാണം:39034-Badra Hari- SVVHS Thamarakkudi-Praves song 205-writer.jpg|right|180x150ബിന്ദു|ഭദ്ര ഹരി]]
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര [[എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി|താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ]] വിദ്യാർത്ഥിനിയായ '''ഭദ്ര ഹരി''' എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.  പ്രശസ്ത സംഗീത സംവിധായകൻ  [[അൽഫോൺസ് ജോസഫ്|അൽഫോൺസ് ജോസഫാണ്]] ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. 2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി  [[പിണറായി വിജയൻ]] 2025 ജൂൺ 2 ന്  [[ഗവ എച്ച് എസ് എസ് , കലവൂർ|ഗവ എച്ച് എസ് എസ് , കലവൂരിൽ]]  നിർവ്വഹിക്കും.
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര [[എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി|താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ]] വിദ്യാർത്ഥിനിയായ '''ഭദ്ര ഹരി''' എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.  പ്രശസ്ത സംഗീത സംവിധായകൻ  [[അൽഫോൺസ് ജോസഫ്|അൽഫോൺസ് ജോസഫാണ്]] ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. 2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി  [[പിണറായി വിജയൻ]] 2025 ജൂൺ 2 ന്  [[ഗവ എച്ച് എസ് എസ് , കലവൂർ|ഗവ എച്ച് എസ് എസ് , കലവൂരിൽ]]  നിർവ്വഹിക്കും. [[സ്കൂൾ പ്രവേശനോൽസവം 2025|'''കൂടുതൽ വായിക്കാം''']]


'''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut <big>ഗാനം കേൾക്കാം</big>]'''
'''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut <big>ഗാനം കേൾക്കാം</big>]'''

13:26, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2025

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് ഗവ എച്ച് എസ് എസ് , കലവൂരിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു ജനസഞ്ചയം പങ്കെടുത്തു.

ഭദ്ര ഹരി
ഭദ്ര ഹരി

പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. 2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് ഗവ എച്ച് എസ് എസ് , കലവൂരിൽ നിർവ്വഹിക്കും. കൂടുതൽ വായിക്കാം

ഗാനം കേൾക്കാം

വരികൾ

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവർഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വർണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

അക്ഷരമധുരം മഴവില്ലഴകാ-

യുത്സവമേളം വരവായി

കുസൃതി വിടർന്ന മിഴിക്കോണുകളിൽ

കൗതുകലോകം വരവായി.

വിശ്വപ്രകൃതി പകർന്നൊരു വിസ്മയ

വിദ്യകൾ വിത്തുകളായപ്പോൾ

കേരളമണ്ണിൽ കതിരൊളിചിന്നിയ

കഥകൾ പലതുമറിഞ്ഞീടാം  (അക്ഷരമധുരം).

സമത്വമുണരും സ്വതന്ത്രഭൂവിൻ

ചരിത്രമെഴുതിയ താളുകളിൽ

ശാസ്ത്രമൊരുക്കും നവലോകത്തിൽ

ശാരികപാടിയ കവിതകളിൽ.

നമുക്കുമറിവിൻ പൊൻതൂവലിനാൽ

സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം

ഏകതയേകും പുതുപുലരികളിൽ

പുതിയചരിത്രം വിടരട്ടെ  (അക്ഷരമധുരം).

കൊച്ചുകിനാവിൻ ചിറകുകളരിയും

ലഹരിക്കെതിരായ് കൈകോർക്കാം

കലാലയങ്ങളിൽ നിന്നുതുടങ്ങാം

കരുത്തുണന്നൊരു പോരാട്ടം.

കരുതലിനുജജ്വല കവചത്താൽ നവ-

കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)

"https://schoolwiki.in/index.php?title=വിദ്യാലയ_വാർത്തകൾ&oldid=2687576" എന്ന താളിൽനിന്ന് ശേഖരിച്ചത്