"ഗവ എച്ച് എസ് പുഴാതി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8281585324 (സംവാദം | സംഭാവനകൾ) No edit summary |
8281585324 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 2: | വരി 2: | ||
== '''പ്രവേശനോത്സവം 2025-26''' == | == '''പ്രവേശനോത്സവം 2025-26''' == | ||
പ്രവേശനോത്സവ ഗാനത്തോടെ പരിപാടി ആരംഭിച്ചു. PTA പ്രസിഡന്റ് സുബൈർ കീച്ചിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ തസ്‌നി ടീച്ചർ സ്വാഗതം പറഞ്ഞു. കേരള ഫോക്ലോർ അക്കാ ദമി അവാർഡ് ജേതാവും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഇൻ പോലീസ്, ശ്രീ പ്രജീഷ് ഏ ഴോ ഉദ്ഘാടന കർമം നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ കൂക്കിരി രാജേഷ് മുഖ്യാതിഥിയായി.ഹയർസെക്കന്ററി staff സെക്രട്ടറി മനോജ് sir സീനിയർ അസിസ്റ്റന്റ് ഷീജ ടീച്ചർ, ഖാലിദ് sir എന്നിവർ ആശംസകൾ നേർന്നു. HM റിമ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുര പലഹാരം വിതരണം ചെയ്തു. | |||