"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'=== '''ജൂൺ''' === == പ്രവേശനോത്സവം == 2025-26 അധ്യായന വർഷത്തെ '''പ്രവേശനോത്സവം''' ഗംഭീരമായും വർണാഭമായും ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 2: | വരി 2: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2025-26 അധ്യായന വർഷത്തെ '''പ്രവേശനോത്സവം''' ഗംഭീരമായും വർണാഭമായും ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . | 2025-26 അധ്യായന വർഷത്തെ '''പ്രവേശനോത്സവം''' ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു. | ||
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു, | |||