"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rojesh John (സംവാദം | സംഭാവനകൾ)
No edit summary
9747805364 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
"വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക'' എന്ന മഹത്തായ ആദർശം ലോകത്തിന്‌ സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണിൽ സ്ഥാപിതമായി.
"വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക'' എന്ന മഹത്തായ ആദർശം ലോകത്തിന്‌ സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണിൽ സ്ഥാപിതമായി.
മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ്‌ ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. എളിയ രീതിയിൽ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകൾ താണ്ടി ഇന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്‌, ഒൻപത്‌, പത്ത്‌ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷൻ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ പതിമൂന്ന്‌ ഡിവിഷനുകളിലായി കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയനവർഷം പത്താംക്ലാസ്സ്‌ പരീക്ഷയിൽ ഇംഗ്ലീഷ്‌ മീഡിയത്തിന്‌ 100%വും മലയാളം മീഡിയത്തിൽ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട്‌ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികാസമാണ്‌ ഇവിടെ ലക്ഷ്യമാക്കുന്നത്‌. അഡ്വ. സി.കെ. സത്യൻ മാനേജരും ശ്രീ. റ്റി.എം. മൈതീൻകുട്ടി (എം.എ, ബിഎഡ്‌) ഹെഡ്‌മാസ്റ്റർ സ്ഥാനവും വഹിക്കുന്ന ഈ സ്ഥാപനത്തിൽ 22 അദ്ധ്യാപകരും നാല്‌ അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു.
മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ്‌ ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. എളിയ രീതിയിൽ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകൾ താണ്ടി ഇന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്‌, ഒൻപത്‌, പത്ത്‌ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷൻ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ പതിമൂന്ന്‌ ഡിവിഷനുകളിലായി കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയനവർഷം പത്താംക്ലാസ്സ്‌ പരീക്ഷയിൽ ഇംഗ്ലീഷ്‌ മീഡിയത്തിന്‌ 100%വും മലയാളം മീഡിയത്തിൽ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട്‌ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികാസമാണ്‌ ഇവിടെ ലക്ഷ്യമാക്കുന്നത്‌.   ഈ സ്ഥാപനത്തിൽ 22 അദ്ധ്യാപകരും നാല്‌ അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു.

ഈ സ്‌കൂളിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, മഹത്തായ വ്യക്തിത്വങ്ങളുടെ കഠിനപ്രയത്‌നമാണ്‌ ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലുള്ളതെന്ന്‌ കാണാം. മഹാനായ നേതാവ്‌ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌ ഈ സ്‌കൂൾ അനുവദിച്ചുകിട്ടിയത്‌. ഹൈസ്‌കൂൾ വിഭാഗം മാത്രമാണ്‌ആദ്യം ആരംഭിച്ചത്‌. ആദ്യകാലത്ത്‌ സ്‌കൂളിന്‌ ഭൗതിക സാഹചര്യമൊരുക്കുന്നതിന്‌ കെട്ടിടത്തിന്റെ പൂർത്തീകരണം നടത്തി ക്ലാസ്സുകൾ ആരംഭിക്കുന്നതിന്‌ നന്നേ പാടു പെടേണ്ടിവന്നു. സ്‌കൂളിനുവേണ്ടി അക്ഷീണപ്രയത്‌നം നടത്തി ഇന്നത്തെ നിലയിൽ സ്‌കൂളിൽ എല്ലാം സാധിതമാക്കിയതിനുപിന്നിൽ കഠിനാദ്ധ്വാനം നടത്തിയ മഹാനുഭാവന്മാരെ പ്രത്യേകം സ്‌മരിച്ചുകൊള്ളുന്നു. അവരിൽ പ്രഥമ ഗണനീയർ സ്‌കൂളിന്റെ പ്രഥമ മാനേജരായിരുന്ന ടി.ഒ. കുഞ്ഞുകുട്ടൻ, എം.കെ. ശങ്കരൻ മേത്താനത്ത്‌, എം.കെ. പതാരി, വി.എ. ഗോവിന്ദൻ പുളിമൂട്ടിൽ, എം.കെ. നീലകണ്‌ഠൻ മൂത്തേടം, ശ്രീ. പി.ആർ. കൃഷ്‌ണൻ, ശ്രീ. എം.കെ. കൃഷ്‌ണൻ മങ്ങാട്ട്‌, എം.എൻ. കൃഷ്‌ണൻകുട്ടി മാരിയിൽ, ശ്രീ. എം.എൻ. നീലകണ്‌ഠൻ, ശ്രീ. വി.എ. കുഞ്ചു, ശ്രീ. ശങ്കരൻ വൈദ്യർ എന്നിവരാണ്‌. സ്‌കൂളിന്റെ പ്രഥമഹെഡ്‌മാസ്റ്റർ ആദരണീയനായ ശ്രീ. പി.എം. ജോർജ്‌സാർ ആയിരുന്നു. സമീപ പ്രദേശത്തുള്ള പിന്നോക്ക വിഭാഗക്കാർക്ക്‌ അത്താണിയായിത്തീർന്നത്‌ അന്ന്‌ ഈ സ്‌കൂളായിരുന്നു.  

"https://schoolwiki.in/എസ്_എൻ_ഡി_പി_എച്ച്.എസ്സ്._മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്