"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 91: | വരി 91: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്‌സിനെ എട്ടാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്കൾ രാവിലെ 9 30 മുതൽ സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് മാസ്റ്റർ ട്രെയിനർ ആയ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തി. എട്ടാം ക്ലാസിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും പേര് നൽകുകയും ഗ്രൂപ്പ് ലീഡർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രവർത്തനങ്ങളെ പറ്റിയും അതിന്റെ പ്രയോജനങ്ങളും എല്ലാം സർ വിശദമാക്കി. റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയ മേഖലകൾ വിശദമാക്കി.ഗെയിംസ് ചോദ്യാവലി ഇവകളിലൂടെ ഓരോ ഗ്രൂപ്പിനും പോയിൻസു നൽകിക്കൊണ്ടിരുന്നു. | 2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്‌സിനെ എട്ടാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്കൾ രാവിലെ 9 30 മുതൽ സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് മാസ്റ്റർ ട്രെയിനർ ആയ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തി. എട്ടാം ക്ലാസിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും പേര് നൽകുകയും ഗ്രൂപ്പ് ലീഡർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രവർത്തനങ്ങളെ പറ്റിയും അതിന്റെ പ്രയോജനങ്ങളും എല്ലാം സർ വിശദമാക്കി. റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയ മേഖലകൾ വിശദമാക്കി.ഗെയിംസ് ചോദ്യാവലി ഇവകളിലൂടെ ഓരോ ഗ്രൂപ്പിനും പോയിൻസു നൽകിക്കൊണ്ടിരുന്നു. | ||
| വരി 97: | വരി 96: | ||
ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരന്റ്സിനായി മീറ്റിംഗ് നടത്തി 14 കുട്ടികളുടെ പേരൻസ് പങ്കെടുത്തു ലിറ്റിൽ കൈസിന്റെ പ്രാധാന്യത്തെ പറ്റി അഭിലാഷ് സാർ രക്ഷകർത്താക്കളോട് വിശദമാക്കി.. | ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരന്റ്സിനായി മീറ്റിംഗ് നടത്തി 14 കുട്ടികളുടെ പേരൻസ് പങ്കെടുത്തു ലിറ്റിൽ കൈസിന്റെ പ്രാധാന്യത്തെ പറ്റി അഭിലാഷ് സാർ രക്ഷകർത്താക്കളോട് വിശദമാക്കി.. | ||
<gallery> | |||
file:36064 LK Priliminary camp 2.jpg | |||
</gallery> | |||
== റോബോട്ടിക് ഫെസ്റ്റ് == | == റോബോട്ടിക് ഫെസ്റ്റ് == | ||