"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 180: | വരി 180: | ||
== '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | == '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | ||
=== ഈ കൊല്ലത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത് സ്കൂളിൽ വച്ചാണ് നടന്നത് നവംബര് 28,29 ലായി ആദ്യ ബാച്ചിന്റെ ക്യാമ്പും രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നി തിയ്യതികളിലായി നടത്തി അങ്ങനെ 4 ദിവസനകളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു സ്കൂൾ കോമ്പൗണ്ടിനകത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും 9 സ്കൂളാണ് പങ്കെടുത്തത്.മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈപ്രാവിശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെക്ഷൻ ലഭിച്ചിരുന്നു അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടിയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയുമാണ് സെക്ഷൻ ലഭിച്ചത്[തിരുത്തുക | === ഈ കൊല്ലത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത് സ്കൂളിൽ വച്ചാണ് നടന്നത് നവംബര് 28,29 ലായി ആദ്യ ബാച്ചിന്റെ ക്യാമ്പും രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നി തിയ്യതികളിലായി നടത്തി അങ്ങനെ 4 ദിവസനകളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു സ്കൂൾ കോമ്പൗണ്ടിനകത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും 9 സ്കൂളാണ് പങ്കെടുത്തത്.മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈപ്രാവിശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെക്ഷൻ ലഭിച്ചിരുന്നു അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടിയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയുമാണ് സെക്ഷൻ ലഭിച്ചത്[തിരുത്തുക === | ||
== '''എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്''' == | |||
=== 2024 ഡിസംബർ 20നു ലിറ്റിൽ കൈറ്റ് 2023 26 ബാച്ചിലെ വിദ്യാർഥികൾ പുതുതായി ലിറ്റിൽ കൈറ്റിൽ അംഗങ്ങളായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ട്യൂബിടുബി ഡെസ്കും പ്രോഗ്രാമിങിന്റെ സോഫ്റ്റ്‌വെയർ ആയ സ്‌കറാച്ചും പരിചയ പെടുത്തുകയും പ്രവർത്തനങ്ങൾ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.സ്‌കരച്ചിൽ അവർക്ക് കോഡുകൾ പരിചയ പെടുത്തുകയും ഗെയിം നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു അതുപോലെ തന്നെ അനിമേഷനിൽ അനിമേഷൻ തയാറാക്കാൻ പഠിപ്പിച്ചു. === | |||
== '''ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്''' == | ||