"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
 
വരി 30: വരി 30:
== യുവജനോത്സവം സംസ്ഥാനതല വിജയി ==
== യുവജനോത്സവം സംസ്ഥാനതല വിജയി ==
2024-25 അദ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി വിദ്യാലക്ഷ്മി എം എസിന് കന്നട പദ്യം ചൊല്ലൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
2024-25 അദ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി വിദ്യാലക്ഷ്മി എം എസിന് കന്നട പദ്യം ചൊല്ലൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
== റിസൾട്ട് 2024 -25 ==
2024- 25 വർഷത്തിൽ ഈ സ്കൂളിൽ നിന്നും 106 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുകയും 23 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും, ആറ് കുട്ടികൾക്ക് ഒമ്പത് എ പ്ലസ് ലഭിക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിജയിച്ച്  100% റിസൾട്ട് കരസ്ഥമാക്കുകയും ചെയ്തുകൊണ്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി തന്നെ മദർ തെരേസ സ്കൂൾ നിലകൊള്ളുന്നു.
== എൻ എം എം എസ് അവാർഡ് ജേതാക്കൾ ==
2024 -25 അധ്യായനവർഷത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയ്ക്ക് 25 കുട്ടികൾ പരീക്ഷ എഴുതുകയും 6 കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. ആഷിക് മോൻ കെ എസ്, ഗൗരി ശങ്കര പെരുമാൾ എസ്, അനന്ത ലക്ഷ്മി ജി, ശ്രീലക്ഷ്മി സി എ, അശ്വിൻ കൃഷ്ണ എ, സാം ജോസ് എം തോമസ് എന്നീ സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾക്ക് മദർ തെരേസ സ്കൂളിന്റെ അഭിനന്ദനങ്ങൾ.