"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 162: വരി 162:
|'''19392'''
|'''19392'''
|}
|}
== '''സൈബർ സെക്യൂരിറ്റി ക്ലാസുകൾ''' ==
2022-25 ബാച്ച്-ലെ കുട്ടികൾ ഒൻപതാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അസ്സിഗ്ന്മേന്റ്റ് ഭാഗമായി സൈബർ സെക്യൂരിറ്റി ക്ലാസ് എടുത്തു. ക്ലാസ്സിൽ വിവിധ തരം സൈബർ അറ്റാക്കുകളും അതിനെ മനസിലാക്കാനും ആ അറ്റാക്കുകൾ അധിക്രമിക്കാനും പറഞ്ഞു കൊടുത്തു.
== '''കേരളം സ്കൂൾ കലോത്സവം ഡോക്യൂമെന്റേഷൻ''' ==
2024-25 സ്കൂൾതല കലോത്സവം ഡോക്യൂമെന്റേഷൻ ചെയ്ത അതിന്റെ ഒരു ഫ്ളിപ് ഹ്ത്മ്ൽ  ബുക്ക് ഉണ്ടാക്കി പബ്ലിഷ് ചെയ്തു. ബുക്കിൽ കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും മത്സരിച്ച വിദ്യാർത്ഥികളുടെ സ്റ്റേജിലെ ചിത്രങ്ങളും എല്ലാം ഉള്പെടുത്തിട്ടുണ്ട്.
ഫ്ളിപ് ബുക്കിന്റെ ലിങ്ക് -  https://online.fliphtml5.com/okaaq/qxio/
ഫ്ളിപ് ബുക്കിലേക്കുള്ള ക്യു ആർ കോഡ് - 
[[പ്രമാണം:കേരളം സ്കൂൾ കലോത്സവം .jpg|ചട്ടരഹിതം|282x282ബിന്ദു]]
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2681848" എന്ന താളിൽനിന്ന് ശേഖരിച്ചത്