"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kitemistress (സംവാദം | സംഭാവനകൾ)
Kitemistress (സംവാദം | സംഭാവനകൾ)
No edit summary
വരി 343: വരി 343:
== '''സബ് ജില്ലാ ഐ ടി മേള''' ==
== '''സബ് ജില്ലാ ഐ ടി മേള''' ==


=== '''2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ്  ഐ ടി  മേള  നടന്നത്. മൂത്തേടത്  ഹയർ  സെക്കന്ററി  സ്കൂളിൽ  നിന്ന്  3 വിദ്യാർത്ഥികൾക്ക്  ഐ ടി  മേളയിൽ  സെലെക്ഷൻ  ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത്''' ===
=== '''2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ്  ഐ ടി  മേള  നടന്നത്. മൂത്തേടത്ത്  ഹയർ  സെക്കന്ററി  സ്കൂളിൽ  നിന്ന്  3 വിദ്യാർത്ഥികൾക്ക്  ഐ ടി  മേളയിൽ  സെലക്ഷൻ  ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്ക് സെലക്ഷൻ ലഭിച്ചത്.''' ===


== '''സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക''' ==
== '''സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക''' ==
'''സ്കൂൾ ഒളിമ്പിക്സ്  വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി  ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ  പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം  നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു'''
'''സ്കൂൾ ഒളിമ്പിക്സ്  വിജയിക്കുന്ന ഒന്നും , രണ്ടും , മൂന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രീസിലെ ആതൻസിൽ ആദ്യമായി  ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ  പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് .ഒന്നാം സ്ഥാനം  നേടുന്നവരെ മെറൂൺ തലപ്പാവ് നൽകിയും രണ്ടും മൂന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അയ്യായിരത്തിൽ അധികം ഉപരി കിരീടം നിർമിച്ചിരിക്കുന്നു'''


== '''സൈബർ സെക്യൂരിറ്റി''' ==
== '''സൈബർ സെക്യൂരിറ്റി''' ==
'''ഈ കാലത്തിൽ സംഘെതിക വിദ്യ വർധിച്ചു കൊണ്ടിരിക്കുന്നു അത് പോലെ തന്നെ സൈബർ ക്രിമീസ് ദിനം പ്രതി വർധിച്ചു വരുന്നു ഈ കാരണത്താൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു സൈബർ ക്രൈമിൽ പെട്ടാൽ നാം ചെയേണ്ടത്  എന്താണെന്നും നാം എടുക്കണ്ട മുൻകരുതലുകളും എല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു'''
'''ഈ കാലത്തിൽ സാങ്കേതിക വിദ്യ വർധിച്ചു കൊണ്ടിരിക്കുന്നു. അത് പോലെ തന്നെ സൈബർ ക്രിമീസ്, ദിനം പ്രതിവർധിച്ചു വരുന്നു. ഈ കാരണത്താൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. സൈബർ ക്രൈമിൽ പെട്ടാൽ നാം ചെയ്യേണ്ടത് എന്താണെന്നും, നാം എടുക്കേണ്ട മുൻകരുതലുകളും എല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു'''


== '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്''' ==
== '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്''' ==
'''ഈ കൊല്ലത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത്  സ്കൂളിൽ വച്ചാണ് നടന്നത് നവംബര് 28,29 ലായി ആദ്യ ബാച്ചിന്റെ ക്യാമ്പും രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നി തിയ്യതികളിലായി നടത്തി അങ്ങനെ 4 ദിവസനകളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു സ്കൂൾ കോമ്പൗണ്ടിനകത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും  9 സ്കൂളാണ് പങ്കെടുത്തത്.മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈപ്രാവിശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെക്ഷൻ ലഭിച്ചിരുന്നു അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടിയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയുമാണ് സെക്ഷൻ ലഭിച്ചത്'''
'''ഈ കൊല്ലത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത്ത് സ്കൂളിൽ വച്ചാണ് നടന്നത് . നവംബർ 28,29 തീയതികളിലായി ആദ്യ ബാച്ചിന്റെ ക്യാമ്പും , രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നീ തീയ്യതികളിലുമായും നടത്തി . അങ്ങനെ 4 ദിവസങ്ങളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു . സ്കൂൾ കോമ്പൗണ്ടിനകത്ത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും  9 സ്കൂളാണ് പങ്കെടുത്തത്. മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈ പ്രാവശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെലക്ഷൻ ലഭിച്ചിരുന്നു . അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടികൾക്കും , പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിക്കുമാണ് സെക്ഷൻ ലഭിച്ചത്.'''


== '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' ==
== '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' ==
'''മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു'''
'''മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു.'''


== '''ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്''' ==
'''മൂത്തേടത് സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ  ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു.'''
'''മൂത്തേടത്ത് സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ  ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് , അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 , 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്കും സെലക്ഷൻ ലഭിച്ചു.'''


== '''സൈബർ ക്രൈമിന് മുൻകരുതൽ''' ==
== '''സൈബർ ക്രൈമിന് മുൻകരുതൽ''' ==
'''ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ് അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമ്മുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക്  ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുത്തലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യണ്ട കാര്യവും(ഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയുക ,അഫക്റ്റഡ് ആയിട്ടുള്ള അകൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്ന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ  അറിയിക്കുക.) എല്ലാം ഉള്ള കൊള്ളുന്ന ഒരു ക്ലാസ് നടത്തി'''  
'''ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും ; അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം , അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക്  ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുതലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യവുംഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യുക ,അഫക്റ്റഡ് ആയിട്ടുള്ള അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ  അറിയിക്കുക. എല്ലാം ഉൾകൊള്ളുന്ന ഒരു ക്ലാസ് നടത്തി.'''  


== '''റോബോട്ടിക് ഫെസ്റ്റ് 2025''' ==
== '''റോബോട്ടിക് ഫെസ്റ്റ് 2025''' ==
'''ഫെബ്രുവരി 19നു മൂത്തേടത് സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് ഫെസ്റ്റ് നടത്തി ലിറ്റിൽ കൈറ്റിലെ കുട്ടിക്കളുടെ നിർമിതിയുടെ പ്രദർശനം നടത്തി 2ഡി,3ഡി അനിമേഷനുകളും അടക്കം 3 അനിമേഷന്റെ പ്രദർശനം നടത്തി. വിവിധ ഗേമുകളുടെ പ്രദർശനവും അതോടുപരി കുട്ടികൾക്ക് ആ ഗേമുകൾ കളിക്കാനുള്ള അവസരവും നടത്തി പിന്നെ ആർഡിനോ കിറ്റിന്റെ പരിചയപെടുത്തലിലും അതുകൊണ്ടുള്ള ചില നിർമ്മിതികളും എക്സിബിഷനിൽ ഉൾപ്പെടുത്തി പിന്നെ ഡിജിറ്റൽ പെയിന്റിങ്ങും.'''
'''ഫെബ്രുവരി 19നു മൂത്തേടത്ത്  സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് ഫെസ്റ്റ് നടത്തി . ലിറ്റിൽ കൈറ്റിലെ കുട്ടികളുടെ നിർമിതിയുടെ പ്രദർശനം നടത്തി . 2ഡി , 3ഡി അനിമേഷനുകളും അടക്കം 3 അനിമേഷന്റെ പ്രദർശനം നടത്തി. വിവിധ ഗേമുകളുടെ പ്രദർശനവും അതോടുപരി കുട്ടികൾക്ക് ആ ഗേമുകൾ കളിക്കാനുള്ള അവസരവും നടത്തി . പിന്നെ ആർഡിനോ കിറ്റിന്റെ പരിചയപെടുത്തലും അതുകൊണ്ടുള്ള ചില നിർമിതികളും എക്സിബിഷനിൽ ഉൾപ്പെടുത്തി . പിന്നെ ഡിജിറ്റൽ പെയിന്റിങ്ങും .'''