"എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 249: വരി 249:


== സ്കൂൾതല അവധിക്കാല ക്യാമ്പ് 2025 ==
== സ്കൂൾതല അവധിക്കാല ക്യാമ്പ് 2025 ==
വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല അവധിക്കാല ക്യാമ്പ് 2025  മെയ് 27 നു നടത്തപ്പെട്ടു. പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി പ്രിൻസിമോൾ ഇ എസ് ക്യാമ്പിന് നേതൃത്വം നൽകി. ഏകദിന ക്യാമ്പിൽ റീൽസ് നിർമ്മാണം, വീഡിയോ ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ കുട്ടികൾ പരിശീലനം നേടി.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2681126" എന്ന താളിൽനിന്ന് ശേഖരിച്ചത്