"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ഗണിത ക്ലബ്ബ്''' | '''ഗണിത ക്ലബ്ബ്''' | ||
കുട്ടികളിൽ ഗണിതപരമായ ആശയങ്ങൾ കണ്ടെത്തി പ്രദശിപ്പിക്കുകയാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.വിവിധ തരത്തിലുള്ള കുട്ടികൾ കണ്ടെത്തുന്ന ഗണിതാശയങ്ങൾ ചർച്ചചെയ്യാൻ വേദി ഒരുകുകയാണ് അത്തരം കണ്ടുപിടിത്തത്തിലൂടെ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന ഗണിതാശയങ്ങൾ പരസ്പരം വിലയിരുത്തുവാനും അംഗീകരിക്കാനുമുള്ള വേദിയാകുന്നു . | കുട്ടികളിൽ ഗണിതപരമായ ആശയങ്ങൾ കണ്ടെത്തി പ്രദശിപ്പിക്കുകയാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.വിവിധ തരത്തിലുള്ള കുട്ടികൾ കണ്ടെത്തുന്ന ഗണിതാശയങ്ങൾ ചർച്ചചെയ്യാൻ വേദി ഒരുകുകയാണ് അത്തരം കണ്ടുപിടിത്തത്തിലൂടെ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന ഗണിതാശയങ്ങൾ പരസ്പരം വിലയിരുത്തുവാനും അംഗീകരിക്കാനുമുള്ള വേദിയാകുന്നു .ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗങ്ങളിൽ 2024-2025ൽ രണ്ടാംസ്ഥാനചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്. | ||
13:23, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിതപരമായ ആശയങ്ങൾ കണ്ടെത്തി പ്രദശിപ്പിക്കുകയാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.വിവിധ തരത്തിലുള്ള കുട്ടികൾ കണ്ടെത്തുന്ന ഗണിതാശയങ്ങൾ ചർച്ചചെയ്യാൻ വേദി ഒരുകുകയാണ് അത്തരം കണ്ടുപിടിത്തത്തിലൂടെ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന ഗണിതാശയങ്ങൾ പരസ്പരം വിലയിരുത്തുവാനും അംഗീകരിക്കാനുമുള്ള വേദിയാകുന്നു .ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗങ്ങളിൽ 2024-2025ൽ രണ്ടാംസ്ഥാനചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.