"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
[[പ്രമാണം:Drcmlp-office-41.jpg|thumb|കൈറ്റ് ഓഫീസ്]] | [[പ്രമാണം:Drcmlp-office-41.jpg|thumb|കൈറ്റ് ഓഫീസ്]] | ||
==പരിശീലനങ്ങൾ== | ==പരിശീലനങ്ങൾ== | ||
KITE ന്റെ കീഴിൽ വിവിധ പരിശീലനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മാറിയ പാഠപുസ്തകത്തിന്റെ പരിശീലനമാണ് ആദ്യമായി നടക്കുക. വേനലവധിക്കാലത്താണ് പരിശീലനം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ പത്താംക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ടു ദിവസം പരിശീലനവും തുടർന്ന് ഒമ്പതാം ക്ലാസിലും എട്ടാം ക്ലാസിലും പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനങ്ങളും KITE പദ്ധതിയിട്ടിരിക്കുന്നത്. | |||
പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂൺ മാസത്തിലും, ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്. | |||
"സമഗ്രപ്പസ്'ലേയ്ക്ക് ആവശ്യമായ ആറ്, എട്ട്, പത്ത് ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിനായി ശിൽപശാലകളും കൈറ്റ് നടത്തുന്നുണ്ട്. | |||
പ്രഥമാധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് സമഗ്രപ്പസ്, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, സമ്പൂർണ പ്പസ് എന്നിവയിൽ പരിശീലനം നൽകാനും പദ്ധതിയുണ്ട് | |||
ജില്ലയിൽ നടന്ന വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ജില്ലയിൽ നടന്ന വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==ലിറ്റിൽ കൈറ്റ്സ്== | ==ലിറ്റിൽ കൈറ്റ്സ്== | ||
‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ KITEന്റെ ഒരു പ്രധാന പദ്ധതിയാണ്. സംസ്ഥാനത്തെ 2000-ത്തിലധികം സ്കൂളുകളിൽ നിന്നായി 1.85 ലക്ഷം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്ന ഈ പദ്ധതി, ആദ്യകാലത്തിൽ ഹായ് സ്‍കൂൾ കുട്ടിക്കൂട്ടം എന്ന പേരിലാണ് ആരംഭിച്ചത്. വിദ്യാർത്ഥികളിൽ നിന്നുണ്ടായ വലിയ പ്രതികരണവും പ്രോത്സാഹനവും കണക്കിലെടുത്ത്, KITE ഇതിന്റെ പ്രവർത്തന മാതൃകയെ കൂടുതൽ ശ്രദ്ധേയവും ഫലപ്രദവുമായ എസ്‌പിസി മാതൃകയിലേക്ക് പുനഃസംഘടിപ്പിച്ചു. | ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ KITEന്റെ ഒരു പ്രധാന പദ്ധതിയാണ്. സംസ്ഥാനത്തെ 2000-ത്തിലധികം സ്കൂളുകളിൽ നിന്നായി 1.85 ലക്ഷം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്ന ഈ പദ്ധതി, ആദ്യകാലത്തിൽ ഹായ് സ്‍കൂൾ കുട്ടിക്കൂട്ടം എന്ന പേരിലാണ് ആരംഭിച്ചത്. വിദ്യാർത്ഥികളിൽ നിന്നുണ്ടായ വലിയ പ്രതികരണവും പ്രോത്സാഹനവും കണക്കിലെടുത്ത്, KITE ഇതിന്റെ പ്രവർത്തന മാതൃകയെ കൂടുതൽ ശ്രദ്ധേയവും ഫലപ്രദവുമായ എസ്‌പിസി മാതൃകയിലേക്ക് പുനഃസംഘടിപ്പിച്ചു. | ||