"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
12:22, 24 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മേയ്→മാർച്ച് മാസത്തെ വാർത്തകൾ
| വരി 545: | വരി 545: | ||
=== ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം === | === ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം === | ||
ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ് | ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ്.[https://online.fliphtml5.com/nsnzy/demx/#p=1 ഡിജിറ്റൽ മാഗസിൻ വായിക്കുന്നതിന് വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:21060 LK DIGITAL MAGAZINE.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
== ഫെബ്രുവരി മാസ വാർത്തകൾ == | == ഫെബ്രുവരി മാസ വാർത്തകൾ == | ||
| വരി 562: | വരി 562: | ||
|} | |} | ||
== മാർച്ച് മാസത്തെ വാർത്തകൾ == | == മാർച്ച് മാസത്തെ വാർത്തകൾ == | ||
=== പഠനോത്സവം 12/03/25 === | |||
കർണകിയമ്മൻ എച്ച്എസ്എസ്സിന്റെ പഠനോത്സവം12/3/25 ന് ntups thondikulam schoolil | |||
വെച്ച് ആഘോഷപൂർവം നടത്തി. പാഠകം, നാടൻപാട്ടു, robotic expo, general quiz, essay English, എന്നീ ഭാഗങ്ങൾ ഉൾപ്പെടുത്തി വിവിധ കുട്ടികൾ നടത്തിയ പരിപാടികൾ യുപി സ്കൂൾ കുട്ടികൾക്ക് ഉത്സവ പ്രതീതി ഉണർത്തി.4th and 6th ലെ കുട്ടികളെ പങ്കാളികളാക്കി റോബോട്ടിക് എക്സ്പോ യും, ക്വിസ് മത്സരവും വിവിധ സമ്മാനങ്ങൾ നൽകികൊണ്ട് അവരുടെ മനസ്സിൽ സന്തോഷത്തിന്റെ, അറിവിന്റെ പൂക്കൾ വിതറാൻ പരിപാടിക്ക് കഴിഞ്ഞു. പരിപാടിയിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് അനുമോധാനത്തിന്റെ പൂച്ചെണ്ടും നൽകികൊണ്ട് പരിപാടി അവസാനിപിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 padanothsavam 25 7.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 padanothsavam 25 6.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 padanothsavam25 5.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ഷോർട്ട് ഫിലിം === | |||
പ്രകൃതി സംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം.Written and direction ചെയ്തത് ശ്രീശാന്ത് ,Anujith,sreerag, hari prasad,ashwin,yedu ആണ് | |||
[https://youtu.be/ODF35kvU8cs?si=2_9rE1KuuR5f_sRe വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] | |||
=== Nmms scholarship === | |||
2024 നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ 9A യിൽ പഠിക്കുന്ന സഞ്ജയ് കൃഷ്ണ ബി,NMMS സ്കോളർഷിപ്പിന് അർഹത നേടി. | |||
സഞ്ജയ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥി കൂടിയാണ്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk nmms.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||