"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
.................................................................................................................................................................................................................................................................................. | .................................................................................................................................................................................................................................................................................. | ||
== '''2025 ലെ LSS USS പരീക്ഷയിൽ GHSS പേരശ്ശന്നൂരിന് ഉജ്ജ്വല വിജയം''' == | |||
SSLC പരീക്ഷയിൽ ഏഴാം തവണയും100% വിജയം നേടിയ ജി.എച്ച്. എസ്എസ് പേരശ്ശന്നൂർ സ്കൂളിന് ഇരട്ടിമധുരമായി 2025 ലെ LSS-USS പരീക്ഷയിൽ ഉജ്ജ്വല വിജയം. | |||
6 കുട്ടികൾക്ക് യു.എസ്.എസും ,2 കുട്ടികൾക്ക് എൽ.എസ്.എസും ലഭിച്ചു. ചിട്ടയായ പരിശീലനത്തിലുടെ നേടിയ ഈ വിജയം സ്കൂളിന്റെ ക്രമമായ പഠന പുരോഗതിക്ക് ഒരു പൊൻ തൂവലാണ്.ഗൃഹ സന്ദർശനം നടത്തി പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ മധുരവും മെഡലും നൽകി ആദരിച്ചു. | |||
== 2024-25 കുറ്റിപ്പുറം പഞ്ചായത്ത് കായികമേള 11-1-2025 == | == 2024-25 കുറ്റിപ്പുറം പഞ്ചായത്ത് കായികമേള 11-1-2025 == | ||